ഏതു മേഘമാരി തേടിയാരേ... ഈ വിഭാത മോഹനങ്ങളോടെ... ആദി മാനസാനുഭൂതി മേലേ... വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരേ... മകരന്ദം വിടരാതെ...ചിരിരാവിൽ പൊഴിയാതെ വരവായി മനമാകെ...മോഹം ഇടനെഞ്ചം തെളിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം...
ഉദിക്കും വരെ...തുഴയേകിടാൻ ഉദിക്കും വരെ...ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ...ഉണർവ്വേകിയും ഉദിക്കും വരെ...ഉറവേകിടാൻ....
ഒരു മുഖം പതിയും അരികെ ഒരു വരം തിരയുമകലെ.... ഉരുകുമെൻ ചെറുമനം...കരതലം... അതിഭരം മലകളിവിടെ അതിനിരന്തം വിജനവഴിയേ.... നിറയുമോ പകരുമോ...സിരകളിൽ ഉയരേ...ഉയരേ...ഉയരേ.... എൻ ചിറകിൽ ഉയരാൻ ഇതിലേ ഉയരേ...ഉയരേ...ഉയരേ.... നിൻ നിനവിൽ വിരിയാം ഉയിരേ....
ഉദിക്കും വരെ...തുഴയേകിടാൻ ഉദിക്കും വരെ...ഉയിർ നോറ്റു പാടി ഞാൻ ഉദിക്കും വരെ...ഉണർവ്വേകിയും ഉദിക്കും വരെ...ഉറവേകിടാൻ.....
Movie/Album name: Kochouva Paulo Ayyappa Coelo (KPAC)