Ee Sisrakaalam

2016
Lyrics
Language: English

Ee shishirakaalam...thoo manju thookee...
Pularippoo mlle melle...ithalittu mele mele...
Manametho paadum kiliyaay...
Orumichee thennal theril...manaloram neele paaraam...
Kinaavin naruthen nunayaam
Aashaa mukil...athiridaa vaanilaay
Paarunnu naam...paravakal polave....
Aashaa mukil...athiridaa vaanilaay
Paarunnu naam...paravakal polave....oh...oh...

Mazhavillinaal izha menjidum azhakin koodu...
Athilaayiram kanavodithaa kurukum praavu...
Thalirilam choodil...aa nenchil...
Thala chaaychonnurangeeduvaan...
Cheru praavukal anayunnithaa...
Aanandamaay...aaveshamaay...oh...oh...

Ee shishirakaalam.....
Pularippoo mlle melle...ithalittu mele mele...
Manametho paadum kiliyaay...
Orumichee thennal theril...manaloram neele paaraam...
Kinaavin naruthen nunayaam
Aashaa mukil...athiridaa vaanilaay
Paarunnu naam...paravakal polave....
Aashaa mukil...athiridaa vaanilaay
Paarunnu naam...paravakal polave....
Oh...oh..um...um....shishirakaalam..
Oh...oh..um...um....
Language: Malayalam

ഈ ശിശിരകാലം...തൂ മഞ്ഞു തൂകീ...
പുലരിപ്പൂ മെല്ലെ മെല്ലെ...ഇതളിട്ടു മേലേ മേലേ...
മനമേതോ പാടും കിളിയായ്....
ഒരുമിച്ചീ തെന്നൽത്തേരിൽ...മണലോരം നീളേ പാറാം...
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ....അതിരിടാ വാനിലായ്
പാറുന്നു നാം...പറവകൾ പോലവേ...
ആശാമുകിൽ....അതിരിടാ വാനിലായ്
പാറുന്നു നാം...പറവകൾ പോലവേ...ഓ..ഓ..

മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂടു്...
അതിലായിരം കനവോടിതാ കുറുകും പ്രാവു്
തളിരിളം ചൂടിൽ...ആ നെഞ്ചിൽ...
തല ചായ്ച്ചൊന്നുറങ്ങീടുവാൻ...
ചെറു പ്രാവുകൾ അണയുന്നിതാ...
ആനന്ദമായ്...ആവേശമായ്...ഓ..ഓ...

ഈ ശിശിരകാലം.....
പുലരിപ്പൂ മെല്ലെ മെല്ലെ...ഇതളിട്ടു മേലേ മേലേ...
മനമേതോ പാടും കിളിയായ്....
ഒരുമിച്ചീ തെന്നൽത്തേരിൽ...മണലോരം നീളേ പാറാം...
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ....അതിരിടാ വാനിലായ്
പാറുന്നു നാം...പറവകൾ പോലവേ...
ആശാമുകിൽ....അതിരിടാ വാനിലായ്
പാറുന്നു നാം...പറവകൾ പോലവേ...
ഉം ഉം...ശിശിരകാലം...
ഓ...ഓ....ഉം ഉം...ശിശിരകാലം...
ഓ...ഓ....ഉം ഉം.....
Movie/Album name: Jacobinte Swargaraajyam
Artists