Enno kaathil cholleele poove...pokaam doore...
Enno kaathil cholleele poove...pokaam doore....
Doore maayunna sooryanaay njaanum
Akale sandhyayil ekayaay neeyum...poke..
Etho raavin vaathil chaari pokunnu melle kaalam...
Theeram thedum kaatinte kayyil chaayunnu melle...
Ohohoh...ohho...ohohoh...ohho...ohohoh...ohho..
Ohohoh...ohho...ohohoh...ohho...ohohoh...ohho....
Doore maayunna sooryanaay njaanum
Akale sandhyayil ekayaay neeyum...
എന്നോ കാതിൽ ചൊല്ലീലേ പൂവേ...പോകാം ദൂരെ
എന്നോ കാതിൽ ചൊല്ലീലേ പൂവേ...പോകാം ദൂരെ...
ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ധ്യയിലേകയായ് നീയും...പോകേ....
ഏതോ രാവിൻ വാതിൽ ചാരി പോകുന്നു മെല്ലെ കാലം....
തീരം തേടും കാറ്റിന്റെ കയ്യിൽ ചായുന്നു മെല്ലെ...
പെണ്ണേ...പോകാം ദൂരെ....ഈ രാവിൻ...തേരേറി..
പെണ്ണേ...പോകാം ദൂരെ....ഈ രാവിൻ...തേരേറി....
ഒഒഓ ഒഹൊ....ഒഒഓ ഒഹൊ....ഒഒഓ....
ഒഒഓ ഒഹൊ....ഒഒഓ ഒഹൊ....ഒഒഓ......
ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ധ്യയിലേകയായ് നീയും...
പോകേ......
Movie/Album name: Valleem Thetti Pulleem Thetti
Artists