Eriyumoru venalil ilakalude ormmayil Thoraathe aa varshakaalam...
Language: Malayalam
എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ തോരാതെ ആ വർഷകാലം... വഴിയരികിൽ പൂക്കളിൽ മറവിയുടെ ചില്ലയിൽ കാണുന്നുവോ പോയ നേരം... ഓരോ നിലാവും വെള്ളിവെയിലും... ഓളങ്ങൾ പോലെ പൊവതെങ്ങോ....ഹാ.... എരിയുമൊരു വേനലിൽ ഇലകളുടെ ഓർമ്മയിൽ തോരാതെ ആ വർഷകാലം...