Ee Koda Manjin

2016
Lyrics
Language: English

Ee kodamanjin paalikal...
Innaake moodum paathakal
Kaanaa manassin kaadukal...
Thedunnu naamee yaathrayil...

Ithu kadalaa...nenchilu kadalaa
Kannilu niraye pollana pakayaa...
Munnile marayaa jeevitha vazhiye
Nerinu pirake vegamithoru vetta...
(ithu kadalaa...)

Anayumo...akalumo...
Arikile nizhalilum apakadam oliyumo...
Chirikal than pirakile chuzhikale ariyumo...
Pularikalaayi...malayude mele...
Puthiyoru nerin thiri theliyille...

Ithu kadalaa...nenchilu kadalaa
Kannilu niraye pollana pakayaa...
Munnile marayaa jeevitha vazhiye
Nerinu pirake vegamithoru vetta...
(ithu kadalaa...) (4)
Language: Malayalam

ഈ കോടമഞ്ഞിൻ പാളികൾ...
ഇന്നാകെ മൂടും പാതകൾ
കാണാമനസ്സിൻ കാടുകൾ...
തേടുന്നു നാമീ യാത്രയിൽ...

ഇതു് കടലാ...നെഞ്ചിലു് കടലാ
കണ്ണിലു് നിറയെ പൊള്ളണ പകയാ..
മുന്നിലെ മറയാ ജീവിത വഴിയേ
നേരിനു പിറകേ വേഗമിതൊരു വേട്ട...
(ഇതു് കടലാ...)

അണയുമോ...അകലുമോ...
അരികിലെ നിഴലിലും അപകടം ഒളിയുമോ....
ചിരികൾതൻ പിറകിലെ ചുഴികളെ അറിയുമോ...
പുലരികളായീ...മലയുടെ മേലേ..
പുതിയൊരു നേരിൻ തിരി തെളിയില്ലേ....

ഇതു് കടലാ...നെഞ്ചിലു് കടലാ
കണ്ണിലു് നിറയെ പൊള്ളണ പകയാ..
മുന്നിലെ മറയാ ജീവിത വഴിയേ
നേരിനു പിറകേ വേഗമിതൊരു വേട്ട...
(ഇതു് കടലാ...) (4)
Movie/Album name: Vetta
Artists