Peruvazhiyathu puthu vazhi primithiyillaatha Kanavukaliloode padavukal kayarum innu njaan... Kadampakal chaadum innu njaan... Chuvadukal patharaathe puli pol kuthichu- Puthu jeevithathininnaarambham... Ee lokamethire ninnaalum ini Thala thaazhthukilla njaanee janmam..jay...
Language: Malayalam
തലവര തെളിഞ്ഞിതാ...കുതിച്ചു വരവായ് കൊതിച്ചതും തടവറ തകർന്നിതാ...തിമിർത്തുമറിയാം തുടിച്ചിടാം ചിറകാട്ടും പെണ്‍തുമ്പികൾ ചിരി നീട്ടി പാറുന്നെങ്ങും അതിനുള്ളിൽ ചെന്നെത്തുവാൻ വഴിയെല്ലാം തേടീ നമ്മൾ ഓ നോക്കും വാക്കും നീളേ...തേനും പാലും തൂകീ എന്നിട്ടും വീഴുന്നില്ലീ കണ്മണി.... ശാരി പോയാൽ മേരി...അവളും പോയാൽ രാജേശ്വരി ഒരു നാളിൽ കനവിൽ നോക്കി പാടും നാം... എന്റെ മാവും പൂത്തേ...നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ.....പൂത്തേ....(3)
തലവര തെളിഞ്ഞിതാ...കുതിച്ചു വരവായ് കൊതിച്ചതും തടവറ തകർന്നിതാ...തിമിർത്തുമറിയാൻ മെല്ലെ മെല്ലെ മെല്ലെ താഴെ വന്ന പൊൻതാരകങ്ങളെ ചേർത്തുവെച്ചു ഞാൻ ഈ കരങ്ങളിൽ.... നെഞ്ചിനുള്ളിലിന്നാരവങ്ങളാൽ താളത്തിനു കാതോർക്കും നിങ്ങൾ.... ഏഴു ദിനങ്ങൾ അതേഴു നിറങ്ങൾ തേടിയലയുന്നു പാദങ്ങൾ... എന്റെ വഴികളതെന്റെ ചട്ടങ്ങൾ തോൽവികളാണെന്റെ പാഠങ്ങൾ...ജയ്...
ഒരു വെടിക്കിരു പറവകളുടെ ചിറകൊടിച്ചുലകത്തിന്നൊരു കുലപതിയതു ഞാൻ കഥ പറഞ്ഞതുമതിയിനി വരുന്നതു തലവിധി പ്രതിവിധി ഗണപതിക്കൊരു തേങ്ങാ.... ഇനി പെരുവഴിയതു പുതുവഴി പരിമിതിയില്ലാത്ത കനവുകളിലൂടെ പടവുകൾ കയറും ഇന്നു ഞാൻ... കടമ്പകൾ ചാടും ഇന്നു ഞാൻ..... ചുവടുകൾ പതറാതെ വെച്ചു പുലി പോൽ കുതിച്ചു- പുതു ജീവിതത്തിനിന്നാരംഭം.... ഈ ലോകമെതിരെ നിന്നാലും ഇനി തല താഴ്ത്തുകില്ല ഞാനീ ജന്മം....ജയ്..
നോക്കും വാക്കും നീളേ...തേനും പാലും തൂകീ എന്നിട്ടും വീഴുന്നില്ലീ കണ്മണി.... ശാരി പോയാൽ മേരി...അവളും പോയാൽ രാജേശ്വരി ഒരു നാളിൽ കനവിൽ നോക്കി പാടും നാം... എന്റെ മാവും പൂത്തേ...നിന്റെ മാവും പൂത്തേ നമ്മുടെ മാവുകൾ.....പൂത്തേ....(3)
പെരുവഴിയതു പുതുവഴി പരിമിതിയില്ലാത്ത കനവുകളിലൂടെ പടവുകൾ കയറും ഇന്നു ഞാൻ... കടമ്പകൾ ചാടും ഇന്നു ഞാൻ..... ചുവടുകൾ പതറാതെ വെച്ചു പുലി പോൽ കുതിച്ചു- പുതു ജീവിതത്തിനിന്നാരംഭം... ഈ ലോകമെതിരെ നിന്നാലും ഇനി തല താഴ്ത്തുകില്ല ഞാനീ ജന്മം....ജയ്..