Ente janalarikilinnu oru jamanthi poo virinju Avalen manassil chiri thookum pole... Kadha neeyumarinjille...mukkutti poove Madichu nilkkanathenthaanu... Ithuvazhiye...varuminiyen velippennaale...
Language: Malayalam
എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ... കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ മടിച്ചു നിൽക്കണതെന്താണു് ഇതുവഴിയേ...വരുമിനിയെൻ വേളിപ്പെണ്ണാളേ....
ചെനക്കത്തൂരു പൂരത്തിനു് ചാന്തുമാല കുപ്പിവള അവൾ വരുമ്പോൾ അണിയിക്കാൻ വാങ്ങി വെച്ചൂ ഞാൻ...(2) മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ..... അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ... എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ...
എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ... കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ മടിച്ചു നിൽക്കണതെന്താണു് ഹാ...ഇതുവഴിയേ...വരുമിനിയെൻ വേളിപ്പെണ്ണാളേ....