Ethu kanivaal ninte varavaay nee ananjuu Nooru kanavaal ente hridayam nee pothinjuu... Ee koottil aaraarum kaanaathe Ee pon thooval chelonnum choraathe....
Nee kaathal...naan manam...
Ente kaniyaay ninte mukhamen chaare venam Ente vazhiyil ninte hridayam koottu venam Ee koottil aaraarum kaanaathe Ee pon thooval chelonnum choraathe.... Onnalloraayiram kannode kaathidaam Jeevante jeevanaaya thaamarakkilee Poonkaatte kando nee...kandenkil mindalle nee Naadaake chuttumpol aaraarodum...
Language: Malayalam
ഈ കൂട്ടിൽ ആരാരും കാണാതെ ഈ പൊൻതൂവൽ ചേലോന്നും ചോരാതെ ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം ജീവന്റെ ജീവനായ താമരക്കിളീ പൂങ്കാറ്റേ കണ്ടോ നീ...കണ്ടെങ്കിൽ മിണ്ടല്ലേ നീ നാടാകെ ചുറ്റുമ്പോൾ ആരാരോടും... ഓഹോഹോ...ഓഹോഹോ...ഓഹോഹോ ഓഹോ ഹോ ഹോ ഓഹോഹോ...ഓഹോഹോ...ഓഹോഹോ ഓഹോ ഹോ....
നീ വാനം....നാൻ മഴൈ... നീ വാനം....നാൻ മഴൈ.....
ഏതു കനിവാൽ നിന്റെ വരവായ് നീ അണഞ്ഞൂ നൂറു കനവാൽ എന്റെ ഹൃദയം നീ പൊതിഞ്ഞൂ... ഈ കൂട്ടിൽ ആരാരും കാണാതെ ഈ പൊൻതൂവൽ ചേലോന്നും ചോരാതെ....
നീ കാതൽ...നാൻ മനം... നീ കാതൽ...നാൻ മനം.....
എന്റെ കണിയായ് നിന്റെ മുഖമെൻ ചാരെ വേണം എന്റെ വഴിയിൽ നിന്റെ ഹൃദയം കൂട്ടു വേണം ഈ കൂട്ടിൽ ആരാരും കാണാതെ ഈ പൊൻതൂവൽ ചെലോന്നും ചോരാതെ ഒന്നല്ലൊരായിരം കണ്ണോടെ കാത്തിടാം ജീവന്റെ ജീവനായ താമരക്കിളീ പൂങ്കാറ്റേ കണ്ടോ നീ...കണ്ടെങ്കിൽ മിണ്ടല്ലേ നീ നാടാകെ ചുറ്റുമ്പോൾ ആരാരോടും...