SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Uoo u uoo...uoo u uoo...uoo uoo u uoo Uoo uoo u...uoo uoo u...uoo uoo...(2) Etho theerangal thedunnu... Njaanum neeyum innekaantham.. Hemantham maayum naametho Thoomanjil nilaavaay chaayum... Neeyo kelkkunneram nenchil Innente maunam sangeetham Eeran kanthumpil minnaathe Njaan maathram kaanum nin susmeram... Uoo u uoo...uoo u uoo...uoo uoo u uoo Uoo uoo u...uoo uoo u...uoo uoo...(2) Etho theerangal thedunnu... Njaanum neeyum innekaantham.. Hemantham maayum naametho Thoomanjil nilaavaay chaayum... Thedi thedi maayaadweepil Engo etho kaalangalaay... Namme nammal kaanaathoro...neram melle poy maranju... Orkkaathinnaakaashathu vannuu... Aadyaanuraagam pol ven megham... Uoo u uoo...uoo u uoo...uoo uoo u uoo Uoo uoo u...uoo uoo u...uoo uoo...(2) Etho theerangal thedunnu... Njaanum neeyum innekaantham.. Hemantham maayum naametho Thoomanjil nilaavaay chaayum... Kaathil moolaan etho daaham Gaanam pole njaanunarthi... Vaanampaadi neeyen vaathil...chaare melle vanneedumo Aa kannil njaaninnaadyam kaanum Aalolam neenthippokum swapnam... Uoo u uoo...uoo u uoo...uoo uoo u uoo Uoo uoo u...uoo uoo u...uoo uoo... ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ.. ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2) ഏതോ തീരങ്ങൾ തേടുന്നു.... ഞാനും നീയും ഇന്നേകാന്തം.. ഹേമന്തം മായും നാമേതോ.. തൂമഞ്ഞിൽ നിലാവായ് ചായും... നീയോ കേൾക്കുന്നേരം നെഞ്ചിൽ ഇന്നെന്റെ മൗനം സംഗീതം ഈറൻ കണ്‍തുമ്പിൽ മിന്നാതെ ഞാൻ മാത്രം കാണും നിൻ സുസ്മേരം... ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ.. ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2) ഏതോ തീരങ്ങൾ തേടുന്നു.... ഞാനും നീയും ഇന്നേകാന്തം.. ഹേമന്തം മായും നാമേതോ.. തൂമഞ്ഞിൽ നിലാവായ് ചായും... തേടിത്തേടി മായാദ്വീപിൽ എങ്ങോ ഏതോ കാലങ്ങളായ്... നമ്മെ നമ്മൾ കാണാതോരോ...നേരം മെല്ലെ പോയ്മറഞ്ഞു... ഓർക്കാതിന്നാകാശത്തു് വന്നൂ.. ആദ്യാനുരാഗം പോൽ വെണ്‍മേഘം ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ.. ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....(2) ഏതോ തീരങ്ങൾ തേടുന്നു.... ഞാനും നീയും ഇന്നേകാന്തം.. ഹേമന്തം മായും നാമേതോ.. തൂമഞ്ഞിൽ നിലാവായ് ചായും... കാതിൽ മൂളാൻ ഏതോ ദാഹം ഗാനം പോലെ ഞാനുണർത്തി.... വാനമ്പാടി നീയെൻ വാതിൽ...ചാരെ മെല്ലെ വന്നീടുമോ ആ കണ്ണിൽ ഞാനിന്നാദ്യം കാണും ആലോലം നീന്തിപ്പോകും സ്വപ്നം ഊഉ ഊ...ഊഉ ഊ...ഊ ഊ ഉ ഊ.. ഊ ഊ ഉ...ഊ ഊ ഉ...ഊ ഊ....
Movie/Album name: Ivide
Artists