എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ മണ്ണിലടിയും വരെ ഞാൻ നന്നാവൂല്ലാ നെഞ്ചിൽ തിരതല്ലും താളം അസുരതാളം.. താളത്തിലാടാൻ കൂട്ടിനസുരഗണം.. ജീവിതം ഒരു മരണമാസ്സ്... ഞാനതിൽ ..കൊലമാസ്സ് എന്നെ.. എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ..വൂല്ലാ മണ്ണിലടിയും വരെ .....വൂല്ലാ ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം .. ഓ കമോണ്‍ ജാഗോ ബേബി.. ചാം ചക്കം ..ചാം ചക്കം ..ചാം ചക്കം .. ഓ കമോണ്‍ ജാഗോ ബേബി..
സങ്കൽപ്പ ലോകം സങ്കടമില്ല പ്രായത്തിൻ വേഗം വേദനയില്ല.. വീട്ടിൽ മടിയും.. കൂട്ടിൽ കുടിയും കാലത്തിനടയാളം ഈ ജീവിതം (2) വിത്തുഗുണമില്ലന്നച്ഛൻ മൊഴിയും പത്തിൽ പത്താണെന്നു ഞാനും മൊഴിയും തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറുകില്ല ജീവിതം ഒരു മരണമാസ്സ്.. ഞാനതിൽ ..കൊലമാസ്സ് എന്നെ ... എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ...വൂല്ലാ മണ്ണിലടിയും വരെ .....വൂല്ലാ .
Movie/Album name: Oru Vadakkan Selfie
Movie Summary: Oru Vadakkan Selfie is a 2015 Malayalam comedy about a lazy engineering student who, along with friends, creates a fake "selfie" video that goes viral, leading to a series of misunderstandings and a road trip to find a missing girl, blending humor with social commentary on viral culture.
Song Credits: Sung by Vineeth Sreenivasan; composed by Shaan Rahman; lyrics by Anu Elizabeth Jose.
Musical Style: Upbeat, folk-infused comic song with a rustic "naadan" flavor, humorous and energetic.
Raga Details: Not applicable (does not follow a classical raga framework; folk/comic style).
Key Artists Involved: Shaan Rahman (music), Vineeth Sreenivasan (vocals), Anu Elizabeth Jose (lyrics); film directed by G. Prajith, starring Nivin Pauly.
Awards & Recognition: Not available.
Scene Context: A fun, comic situational number featuring the lead characters in a lively, celebratory/teasing moment within the film's humorous narrative.