ഓ...ഓ...ഓ...ഓ... എങ്ങെങ്ങോ എങ്ങെങ്ങോ എങ്ങെങ്ങോ തന്നെത്തന്നെ മറന്നിതെന്തേ ഒഴുകുന്നു നാം അങ്ങോട്ടോ....ഇങ്ങോട്ടോ...എങ്ങോട്ടോ... തമ്മിൽത്തമ്മിൽ അറിഞ്ഞിടാതെ പായുന്നു നാം... ഓരോ മോഹമായ് തീരാ ദാഹമായ്... തീരം തേടുവാൻ ഓടും പലവഴിയേ... നോവും തേങ്ങലും കാണാക്കണ്ണുമായ് നേടാൻ മാത്രമായ് പായും നാമിവിടെ... ഓ...ഓ...ഓ...ഓ...
കാലമേ നീ അടുത്തെത്തുമോ വിരൽത്തുമ്പു നീട്ടും കളിത്തോഴനായ് മോഹവാനം കടം നൽകുമോ വെയിൽത്തുമ്പിയായി പറന്നോട്ടെ ഞാൻ... നിലാമലർ വിരിയുമീ വഴിയിലെ... ഇളം തളിർ മുകിലുകൾ പുണരവേ... മാരിവില്ലായ് ഉള്ളം മാറീ...ഞാനാകെ ... ഓ...ഓ...ഓ...ഓ...
എങ്ങെങ്ങോ എങ്ങെങ്ങോ എങ്ങെങ്ങോ തന്നെത്തന്നെ മറന്നിതെന്തേ ഒഴുകുന്നു നീ അങ്ങോട്ടോ....ഇങ്ങോട്ടോ...എങ്ങോട്ടോ... തമ്മിൽത്തമ്മിൽ അറിഞ്ഞിടാതെ പിടയുന്നു നീ... ഓരോ മോഹമായ് തീരാ ദാഹമായ്... തീരം തേടുവാൻ ഓടും പലവഴിയേ... നോവും തേങ്ങലും കാണാക്കണ്ണുമായ് നേടാൻ മാത്രമായ് പായും നാമിവിടെ... ഓ...ഓ...ഓ...ഓ...
Movie/Album name: Mili
Movie Summary:Mili (2015) is a Malayalam survival drama about a young woman named Mili who, while working at a resort, gets trapped alone in a remote hill station bungalow during a heavy storm and must fight to survive.
Song Credits:
- Song: Engengo
- Film: Mili (2015)
- Music: Gopi Sundar
- Lyrics: B. K. Harinarayanan
- Singer: K. S. Chithra
Musical Style: Melancholic melody / semi-classical-flavored film song with gentle orchestration.
Raga Details: Not officially documented.
Key Artists Involved: Gopi Sundar (composer), K. S. Chithra (playback singer), B. K. Harinarayanan (lyricist).