Ee Kadalinu Kolu

2015
Lyrics
Language: English

Uhum uhum oohoohuhum ee kadalinu kolu
Huhu huhu hoo hoo hoo hoo...ee puthumazha choodu
Aadyamaay mazhappalunku thulli vannu thotta neram
Onnu njettiyo...ennilottiyo...
Ninte maari thanna veliyettamennoraavikaaram
Ettu vaangiyo...kaattirampiyo...
Uhum uhum oohoohuhum ee kadalinu kolu
Huhu huhu hoo hoo hoo hoo...ee puthumazha choodu

Aa....aa....aa....aa...
Alanjirangi megham ninnil....alinjinangi eeran maaril...
Pathukkeyullil pathanju ponthi parannidunnu neeyaazhi...
Paranjidaano arinjukooda pathanjathaake thanneedaan
Pukachilaanidakkide thanichaake...
Thidukkamaaneduthidaan enikkaake....
Laa lala lala laa...lala lala laa..laa la laa...
Nee thirakalil vithari njaan puthu mazha
Nee mukilupol chithariyee sukha mazha...
Uhum uhum oohoohuhum
Huhu huhu hoo hoo hoo hoo...
Ee kadalinu kolu....
Ee puthumazha choodu...

Njorinjorungi moham nenchil...
Thudicha meenaay nee en munnil...
Orikkalum njaan arinjathallee mazhakkurumpin thullaattam
Orikkalum nee aninjathillee kadalthudippin chaanchaattam
Ninakkithen karalthudipporukkeedaam
Ninakkithen mazhappazham vilampeedaam
Laa lala lala laa...lala lala laa..laa la laa...
Nin varavilen karalilo nuramazha
Nin ala tharum madiyilo rasamazha...
(uhum uhum....)
Language: Malayalam

ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്
ഹുഹു ഹുഹു ഹൂഹൂഹൂഹൂ....ഈ പുതുമഴ ചൂടു്
ആദ്യമായ് മഴപ്പളുങ്കുതുള്ളി വന്നു തൊട്ടനേരം
ഒന്നു ഞെട്ടിയോ...എന്നിലൊട്ടിയോ...
നിന്റെ മാരിതന്നവേലിയേറ്റമെന്നൊരാവികാരം
ഏറ്റുവാങ്ങിയോ...കാറ്റിരമ്പിയോ...
ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്
ഹുഹു ഹുഹു ഹൂഹൂഹൂഹൂ....ഈ പുതുമഴ ചൂടു്....

ആ....ആ....ആ....ആ...
അലഞ്ഞിറങ്ങി മേഘം നിന്നിൽ....
അലിഞ്ഞിണങ്ങി ഈറൻ മാറിൽ...
പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി പരന്നിടുന്നു നീയാഴി...
പറഞ്ഞിടാനോ അറിഞ്ഞുകൂടാ പതഞ്ഞതാകെ തന്നീടാൻ
പുകച്ചിലാണിടക്കിടെ തനിച്ചാകെ...
തിടുക്കമാണെടുത്തിടാൻ എനിക്കാകെ....
ലാ ലല ലല ലാ...ലല ലല ലാ..ലാ ലലാ...
നീ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴ...
ഉഹും ഉഹും ഊഹൂഹുഹും....
ഹുഹു ഹുഹു ഹൂഹൂഹൂഹൂ....
ഈ കടലിനു് കോളു്....
ഈ പുതുമഴ ചൂടു്....

ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ...
തുടിച്ച മീനായ്‌ നീ എൻ മുന്നിൽ...
ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ മഴക്കുറുമ്പിൻ തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലീ കടൽത്തുടിപ്പിൻ ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ലാ ലല ലല ലാ...ലല ലല ലാ..ലാ ലലാ...
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അല തരും മടിയിലോ രസമഴ...
(ഉഹും ഉഹും....)
Movie/Album name: Mariyam Mukku

Sentence Summary: Mariyam Mukku is a 2015 Malayalam film about a young fisherman named Felix who falls in love with a woman named Salomi, navigating community tensions and personal struggles in a coastal village.

Song Credits: Lyrics by Rafeeq Ahamed; Music by Ilaiyaraaja; Sung by K. S. Chithra (with chorus).

Musical Style: Melodic film song with folk-tinged orchestration, characteristic of Ilaiyaraaja's composing style.

Raga Details: Not available.

Key Artists Involved: Composer Ilaiyaraaja; lyricist Rafeeq Ahamed; playback singer K. S. Chithra; film directed by James Albert.

Awards & Recognition: Not available.

Scene Context: Not available.


Artists