Ekayaay inno nee maranju
Vidhiyezhuthum paazh jaathakam pol
Nidhiyoruval kozhinjuu....
Ekayaay inno nee maranju......
Nanmathan yaathrayil jeevithametho
Thinmayil neerunnuu....
Maunamathennum maanyathayenno
Cholluka naayakare.....
Kalayuu....doore ee bhaasura vedangale....
Durayude verukale....
Ekayaay inno nee maranju......
Kaamavum krodhavum manninu theeraa-
Vyaadhikal nalkunnille...
Bhogasukhangal bhooshanamaakaan
Mallidum maanavare....
Eriyuu....doore ee raavana sheelangale
Mrithiyude baadhakale.....
Ekayaay inno nee maranju
Vidhiyezhuthum paazh jaathakam pol
Nidhiyoruval kozhinjuu....
Ekayaay inno nee maranju......
ഏകയായ് ഇന്നോ നീ മറഞ്ഞു
വിധിയെഴുതും പാഴ്ജാതകം പോല്‍
നിധിയൊരുവൾ കൊഴിഞ്ഞൂ....
ഏകയായ് ഇന്നോ നീ മറഞ്ഞു......
നന്മതന്‍ യാത്രയില്‍ ജീവിതമേതോ
തിന്മയില്‍ നീറുന്നൂ....
മൗനമതെന്നും മാന്യതയെന്നോ
ചൊല്ലുക നായകരേ.....
കളയൂ....ദൂരെ ഈ ഭാസുരവേദങ്ങളെ....
ദുരയുടെ വേരുകളെ....
ഏകയായ് ഇന്നോ നീ മറഞ്ഞു....
കാമവും ക്രോധവും മണ്ണിനു തീരാ-
വ്യാധികള്‍ നല്‍കുന്നില്ലേ...
ഭോഗസുഖങ്ങള്‍ ഭൂഷണമാകാന്‍
മല്ലിടും മാനവരേ....
എറിയൂ....ദൂരെ ഈ രാവണശീലങ്ങളെ
മൃതിയുടെ ബാധകളെ.....
ഏകയായ് ഇന്നോ നീ മറഞ്ഞു
വിധിയെഴുതും പാഴ്ജാതകം പോല്‍
നിധിയൊരുവൾ കൊഴിഞ്ഞൂ....
ഏകയായ് ഇന്നോ നീ മറഞ്ഞു.....
Movie/Album name: The Reporter
Artists