Ee mizhikalin ul manam chernnu Ee maya than pero pranyam Innee pakalinenthu kaanthi Innee nagaramenthu bhangi Innee kaattinenthu vegam kanmani Oro mathrayum orma Thaalil swarna varnamenno Innen manam vaachalam kanmani Ee mizhikalin ul manam chernnu Ee maya than pero pranyam
Kaikalin jaalam mozhikalin madhuram Nirmalam ee nimisham Pookkatha moham pookkunna neram Nirmalam ee nimisham Kaanakkanave theera thirayaay Manamaake niranjeedumo Ormakkoottil ninte mukhamo Oro dinavum thelinjeedumo Innee pakalinenthu kaanthi Innee nagaramenthu bhangi Innee kaattinenthu vegam kanmani Oro mathrayum orma Thaalil swarna varnamenno Innen manam vaachalam kanmani
Ee mizhikalin ul manam chernnu Ee maya than pero pranyam
Language: Malayalam
ഈ മിഴികളിന്‍ ഉള്‍ മനം ചേര്‍ന്ന്‍ ഈ മായ തന്‍ പേരോ പ്രണയം ഇന്നീ പകലിനെന്തു കാന്തി ഇന്നീ നഗരമെന്തു ഭംഗി ഇന്നീ കാറ്റിനെന്തു വേഗം കണ്മണി ഓരോ മാത്രയും ഓര്‍മ്മ താളില്‍ സ്വര്‍ണ്ണവര്‍ണ്ണമെന്നോ ഇന്നെന്‍ മനം വാചാലം കണ്മണി ഈ മിഴികളിന്‍ ഉള്‍ മനം ചേര്‍ന്ന്‍ ഈ മായ തന്‍ പേരോ പ്രണയം
കൈകളിന്‍ ജാലം മൊഴികളിന്‍ മധുരം നിര്‍മ്മലമീ നിമിഷം പൂക്കാത്ത മോഹം പൂക്കുന്ന നേരം നിര്‍മ്മലമീ നിമിഷം കാണാക്കനവേ തീരാ തിരയായ് മനമാകെ നിറഞ്ഞീടുമോ ഓര്‍മ്മക്കൂട്ടില്‍ നിന്റെ മുഖമോ ഓരോ ദിനവും തെളിഞ്ഞീടുമോ ഇന്നീ പകലിനെന്തു കാന്തി ഇന്നീ നഗരമെന്തു ഭംഗി ഇന്നീ കാറ്റിനെന്തു വേഗം കണ്മണി ഓരോ മാത്രയും ഓര്‍മ്മ താളില്‍ സ്വര്‍ണ്ണവര്‍ണ്ണമെന്നോ ഇന്നെന്‍ മനം വാചാലം കണ്മണി
ഈ മിഴികളിന്‍ ഉള്‍ മനം ചേര്‍ന്ന്‍ ഈ മായ തന്‍ പേരോ പ്രണയം
Movie/Album name: Ormayundo Ee Mukham
Movie Summary:Ormayundo Ee Mukham is a 2014 Malayalam romantic comedy about a man suffering from short-term memory loss who falls in love, and the challenges his condition creates for the relationship.
Song Credits:
- Song: Ee Mizhikalin
- Film: Ormayundo Ee Mukham (2014)
- Lyrics: Santhosh Varma
- Music: Shaan Rahman
- Playback Singers: Vineeth Sreenivasan, Mridula Warrier
Musical Style: Melodic romantic film song with soft, acoustic-leaning orchestration; gentle and soothing in character.