Ennomale Nin Kannile

2014
Lyrics
Language: English

Ennomale...nin kannile...eeran mukilil
Njaan unarukayaay....
Nenchin arikile...minnal thudiyumaay
Thennum thennalin thooval padavithil
Ninnadharam thediyo....
Ennomale...nin kannile...eeran mukilil
Njaan unarukayaay....

Ey nilavin pon theliyil...nanayum neelvazhiyil..oh
Ithalin neermaniyil..nizhalaay nee viriyuu...
Kanyaavanamithil moodalmanjumaay
Pooval meyyithil kaanaa thenumaay
Nee nirayum vazhiye..njaan alaye....
Ennomale...nin kannile...eeran mukilil
Njaan unarukayaay....

Yey...akalum sandhyayile...pozhiyum raavalayil..oh
Pakalin jaalamithil minnaaminnikalaay
Mazhavil cheruvile nandaavaniyile
Maarolsavamithil variken shaarike
Nee uyiraay niraye...njaanalaye...
Ennomale...nin kannile...eeran mukilil
Njaan unarukayaay....
Language: Malayalam

എന്നോമലേ...നിൻ കണ്ണിലെ...ഈറൻ മുകിലിൽ
ഞാൻ ഉണരുകയായ്‌....
നെഞ്ചിൻ അരികിലെ...മിന്നൽ തുടിയുമായ്
തെന്നും തെന്നലിൻ തൂവൽ പടവിതിൽ
നിന്നധരം തേടിയോ....
എന്നോമലേ...നിൻ കണ്ണിലെ...ഈറൻ മുകിലിൽ
ഞാൻ ഉണരുകയായ്‌....

ഏയ്‌ നിലവിൻ പൊൻതെളിയിൽ...നനയും നീൾവഴിയിൽ..ഓ
ഇതളിൻ നീർമണിയിൽ..നിഴലായ് നീ വിരിയൂ...
കന്യാവനമിതിൽ മൂടൽമഞ്ഞുമായ്
പൂവൽമെയ്യിതിൽ കാണാത്തേനുമായ്
നീ നിറയും വഴിയേ..ഞാൻ അലയേ....
എന്നോമലേ...നിൻ കണ്ണിലെ...ഈറൻ മുകിലിൽ
ഞാൻ ഉണരുകയായ്‌....

ഹേയ്...അകലും സന്ധ്യയിലെ...പൊഴിയും രാവലയിൽ..ഓ
പകലിൻ ജാലമിതിൽ...മിന്നാമിന്നികളായ്
മഴവിൽ ചെരുവിലെ നന്ദാവനിയിലെ
മാരോത്സവമിതിൽ വരികെൻ ശാരികേ
നീ ഉയിരായ്‌ നിറയേ...ഞാനലയേ...
എന്നോമലേ...നിൻ കണ്ണിലെ...ഈറൻ മുകിലിൽ
ഞാൻ ഉണരുകയായ്‌....
Movie/Album name: The Dolphins
Artists