എന്തെല്ലാം...അയ്യോ....ഏതെല്ലാം തരികിട...കമ്മിറ്റി അതിവിപുലം എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി...ബഹളമയം... സൊറ പറയാൻ ഒരു കമ്മിറ്റി...കമ്മിറ്റി...കമ്മിറ്റി അടിപിടി കൂടാൻ കമ്മിറ്റി...കമ്മിറ്റി...കമ്മിറ്റി ഉത്സാഹ കമ്മിറ്റീ...കമ്മിറ്റീ....
നാട്ടുമൂലയിൽ ചെറിയൊരു കൂട്ടുകൂടലായ് വോട്ടുകൾ തെണ്ടാൻ ക്വാട്ടറടിക്കാൻ ചീട്ടുകളിക്കാൻ തിരയെണ്ണാൻ... ഓരോ തെരുവിൽ ഓരോരോ പൂരം പുലരാൻ...കമ്മിറ്റി എരിയും തീയിൽ പലതും പകരാൻ കമ്മിറ്റി ഉത്സാഹ കമ്മിറ്റീ...കമ്മിറ്റീ.... എന്തെല്ലാം...അയ്യോ....ഏതെല്ലാം തരികിട...കമ്മിറ്റി അതിവിപുലം എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി...ബഹളമയം...
ബീവറേജസ്സിൻ വരിയിലെ മൂകജാഥയായ് നോട്ടുപെരുക്കാൻ ചാക്കിലിറക്കാൻ ആപ്പുവലിക്കാൻ കുളമാക്കാൻ... തീരാ പിരിവിനു് ഓരോരോ ന്യായം തിരയാൻ കമ്മിറ്റി തിരിയാൻ മറിയാൻ തിരിമറി ചെയ്യാൻ കമ്മിറ്റി ഉത്സാഹ കമ്മിറ്റീ...കമ്മിറ്റീ.... എന്തെല്ലാം...അയ്യോ....ഏതെല്ലാം തരികിട...കമ്മിറ്റി അതിവിപുലം എങ്ങെങ്ങും അടിമുടി കൊണ്ടാടും പലവിധ കമ്മിറ്റി...ബഹളമയം... സൊറ പറയാൻ ഒരു കമ്മിറ്റി...കമ്മിറ്റി...കമ്മിറ്റി അടിപിടി കൂടാൻ കമ്മിറ്റി...കമ്മിറ്റി...കമ്മിറ്റി ഉത്സാഹ കമ്മിറ്റീ...കമ്മിറ്റീ... ഉത്സാഹ കമ്മിറ്റീ... കമ്മിറ്റീ......