Mongaathe monday Naalethum one day Aalaakum one day Every dog has one day... Vaanam veenaalum bhoomi theernnaalum Kunnaayma chaavaathe kaanum Vaanam veenaalum bhoomi theernnaalum Chummathe neeyonnu nillu... Pinnellaam sulaan...(3)
Enthaa enganaa chodyamonnum vendaa Enthaanelum kaaryamillaa... Onthin pole maaridendaa mone Kaantham pole ottidendaa Kaalam paayunnu lorry pole Ooraathe chaadikkeri vaa nee veezhaathe Veenaal veenidam vishnu lokam Ee nammal chaakumpozhum Chamanje kidakkaan varam thaa ponneesho...
Language: Malayalam
എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ എന്താണേലും കാര്യമില്ലാ... ഓന്തിൻ പോലെ മാറിടേണ്ടാ മോനേ കാന്തംപോലെ ഒട്ടിടേണ്ടാ... കാലം പായുന്നു ലോറിപോലെ ഊരാതെ ചാടിക്കേറി വാ നീ വീഴാതെ വീണാൽ വീണിടം വിഷ്ണുലോകം ഈ നമ്മൾ ചാകുമ്പോഴും ചമഞ്ഞേ കിടക്കാൻ വരം താ പൊന്നീശോ... പിന്നെല്ലാം സുല്ലാണു് ചുമ്മാതെ... എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ എന്താണേലും കാര്യമില്ലാ...
മോങ്ങാതെ മൺഡേ നാളെത്തും വൺ ഡേ ആളാകും വൺ ഡേ എവ്‌രി ഡോഗ് ഹാസ് വൺ ഡേ... വാനം വീണാലും ഭൂമി തീർന്നാലും കുന്നായ്മ ചാവാതെ കാണും വാനം വീണാലും ഭൂമി തീർന്നാലും ചുമ്മാതെ നീയൊന്നു നില്ല്... പിന്നെല്ലാം സുലാൻ...(3)
എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ എന്താണേലും കാര്യമില്ലാ... ഓന്തിൻ പോലെ മാറിടേണ്ടാ മോനേ കാന്തംപോലെ ഒട്ടിടേണ്ടാ... കാലം പായുന്നു ലോറിപോലെ ഊരാതെ ചാടിക്കേറി വാ നീ വീഴാതെ വീണാൽ വീണിടം വിഷ്ണുലോകം ഈ നമ്മൾ ചാകുമ്പോഴും ചമഞ്ഞേ കിടക്കാൻ വരം താ പൊന്നീശോ...