Kannil eeran ithu kanneero En moham athu neeyo... Ee paattin aathmaavil Neerum vedana ariyenda nee... Onnum ariyenda nee... Enkilum njaan paadum ee paattente swantham Ennum swantham... Swantham.... Um...um...um...
Manassil sallaapangal parayaatharinju nee Ennodonnum mozhinjeela nee... Um...um...um... Pinneyum ninne kaanumpol En nenchil subhadra nee... Ee bandhathin balamaayi Nee ariyaathe arinju nee... En nenchil ariyaathe cherunnu nee... Chernnu nee... Um...um...um...
Language: Malayalam
എന്റെ കണ്ണിൽ നിനക്കായൊരുക്കിയ സ്വപ്നങ്ങൾ കാണേണ്ട നീ കണ്ടു നിൽക്കേണ്ട നീ ആരാണ് നീ എനിക്കെന്നാരോടും ചൊല്ലേണ്ട നീ കഥ പറയേണ്ട നീ തമ്മിൽ തമ്മിൽ മൂളും പാട്ടുകേൾക്കേണ്ട നീ കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ
ചുമ്മാ ചുമ്മാ നിൻ പിറകെ നടക്കാൻ അനുവാദം മൂളേണ്ട നീ തിരികെ നോക്കേണ്ട നീ കണ്ണിൽ കണ്ണിൽ നോക്കാതെന്നെ കാണുന്നുവോ എന്തെങ്കിലും മിണ്ടാമോ നീ
കണ്ണിൽ ഈറൻ ഇത് കണ്ണീരോ എൻ മോഹം അത് നീയോ ഈ പാട്ടിൻ ആത്മാവിൽ നീറും വേദന അറിയേണ്ട നീ ഒന്നും അറിയേണ്ട നീ എങ്കിലും ഞാൻ പാടും ഈ പാട്ടെന്റെ സ്വന്തം എന്നും സ്വന്തം .... സ്വന്തം...
മനസ്സിൽ സല്ലാപങ്ങൾ പറയാതറിഞ്ഞു നീ എന്നോടൊന്നും മൊഴിഞ്ഞീല നീ പിന്നെയും നിന്നെ കാണുമ്പോൾ എൻ നെഞ്ചിൽ സുഭദ്ര നീ ഈ ബന്ധത്തിൻ ബലമായി നീ അറിയാതെ അറിഞ്ഞു നീ എൻ നെഞ്ചിൽ അറിയാതെ ചേരുന്നു നീ... ചേർന്നു നീ....
Movie/Album name: Bangalore Days
Movie Summary: Bangalore Days follows three cousins from Kerala who move to Bangalore, navigating love, career, and adulthood while their close bond is tested by life's changes.
Song Credits: Music by Gopi Sundar; lyrics by Santhosh Varma; sung by Karthik.
Musical Style: Melodic romantic duet with contemporary film-pop orchestration, gentle strings, and soft percussion.
Key Artists Involved: Composer Gopi Sundar; singer Karthik; lyricist Santhosh Varma; featured on screen with the film's lead pair (Dulquer Salmaan and Nithya Menen).
Scene Context: A romantic montage showcasing the blossoming love and tender moments between the characters, woven into the film's portrayal of youthful romance in Bangalore.