SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Engakkum thaayo nalloru kaalam Minnummel ponnu thoongana kaalam... Choppanam kandu nadakkanathaane... Nomparam maanju pokana kaalam... (engakkum thaayo...) Poovankozhi koovananerathunarnne... Anthivare ellumurinju paninje... Ennittum engakkenthe thanne... Kanneeru maathramaayoru kaalam... Ennittum engakkenthe thanne... Kanneeru maathramaayoru kaalam..... (engakkum thaayo...) Uri ketti oorukal thorum nadanne... Vechathum nattathum kathikkarinje... Pichaveykkum kunju thalarnnu karanje... Amminjappaalum varandu kazhinje... Pichaveykkum kunju thalarnnu karanje... Amminjappaalum varandu kazhinje..... Engakkum thaayo nalloru kaalam Minnummel ponnu thoongana kaalam... Thampraante chaattayil njangalamarnne... Chaattulikkannukal pennil pathiche... Adiyaathippennin madikkuthazhiche... Anneram thampraante ayithavum poye... Adiyaathippennin madikkuthazhiche... Anneram thampraante ayithavum poye..... (engakkum thaayo...) ഏങ്ങക്കും തായോ നല്ലൊരു കാലം മിന്നുമ്മേൽ പൊന്നു തൂങ്ങണ കാലം... ചൊപ്പനം കണ്ടു നടക്കണതാണേ... നൊമ്പരം മാഞ്ഞു പോകണ കാലം... (ഏങ്ങക്കും തായോ...) പൂവങ്കോഴി കൂവണനേരത്തുണർന്നേ... അന്തിവരെ എല്ലുമുറിഞ്ഞു പണിഞ്ഞേ... എന്നിട്ടും ഏങ്ങക്കെന്തേ തന്നേ.. കണ്ണീരു മാത്രമായൊരു കാലം... എന്നിട്ടും ഏങ്ങക്കെന്തേ തന്നേ... കണ്ണീരു മാത്രമായൊരു കാലം..... (ഏങ്ങക്കും തായോ...) ഉറികെട്ടി ഊരുകൾ തോറും നടന്നേ... വെച്ചതും നട്ടതും കത്തിക്കരിഞ്ഞേ... പിച്ചവെയ്ക്കും കുഞ്ഞു തളർന്നു കരഞ്ഞേ... അമ്മിഞ്ഞപ്പാലും വരണ്ടു കഴിഞ്ഞേ.. പിച്ചവെയ്ക്കും കുഞ്ഞു തളർന്നു കരഞ്ഞേ... അമ്മിഞ്ഞപ്പാലും വരണ്ടു കഴിഞ്ഞേ..... ഏങ്ങക്കും തായോ നല്ലൊരു കാലം മിന്നുമ്മേൽ പൊന്നു തൂങ്ങണ കാലം... തമ്പ്രാന്റെ ചാട്ടയിൽ ഞങ്ങളമർന്നേ... ചാട്ടുളിക്കണ്ണുകൾ പെണ്ണിൽ പതിച്ചേ... അടിയാത്തിപ്പെണ്ണിൻ മടിക്കുത്തഴിച്ചേ... അന്നേരം തമ്പ്രാന്റെ അയിത്തവും പോയേ... അടിയാത്തിപ്പെണ്ണിൻ മടിക്കുത്തഴിച്ചേ.. അന്നേരം തമ്പ്രാന്റെ അയിത്തവും പോയേ..... (ഏങ്ങക്കും തായോ...)
Movie/Album name: Ezhudeshangalkkumakale
Sentence Summary: The film revolves around the lives and struggles of a coastal fishing community in Kerala, centering on their hardships, relationships, and resilience.
Song Credits:
- Song: Engakkum Thaayo
- Movie: Ezhudeshangalkkumakale (2014)
- Lyrics: Not available
- Music: Not available
- Singer(s): Not available
Musical Style: Folk-influenced Malayalam film song with coastal/Mappila musical elements.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists