SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ennaalum minnale neeyen nencham thakarthuvo... Kaiyyethum doore nee vannu kanalaay maariyo... Thelimaanam kulir thannoree naalil Ariyaathe manam pidanjoru neram.. Vennilaave neeyum njaanum Thammilchernnalinju piriyaathe... Innu ninte karal neeri mazhakkarorungiyo mele... Kannukal thammil kadha parayumpol Karalu parichu kodukkaruthe.... Orkkuka ningal oru nimisham Oru maayaamohana valayamitho...(2) Chiraku kuzhanju veenavarum Chithayilamarnnu erinjavarum Charithamithennum thudarunnu Chathiyude pakayude kaanaakkayangal Kaathirikkunnu...munnil kaathirikkunnuu.. Kannukal thammil kadha parayumpol Karalu parichu kodukkaruthe.... Orkkuka ningal oru nimisham Oru maayaamohana valayamitho...(2) Nonthu valarthiya hridayangal Venthu pidanju anayukayo.. Irulil vazhikal thedaathe Vyadhayude chuzhiyude theeraa novil Thottupokaathe kaiyyil korthupokaathe... (ennaalum minnale....) എന്നാലും മിന്നലേ നീയെൻ നെഞ്ചം തകർത്തുവോ... കൈയെത്തും ദൂരേ നീ വന്നു് കനലായ് മാറിയോ... തെളിമാനം കുളിർ തന്നൊരീ നാളിൽ അറിയാതെ മനം പിടഞ്ഞൊരു നേരം.. വെണ്ണിലാവേ നീയും ഞാനും തമ്മിൽച്ചേർന്നലിഞ്ഞു പിരിയാതെ... ഇന്നു നിന്റെ കരൾ നീറി മഴക്കാറൊരുങ്ങിയോ മേലേ... കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ കരളു പറിച്ചു കൊടുക്കരുതേ.... ഓർക്കുക നിങ്ങൾ ഒരു നിമിഷം ഒരു മായാമോഹന വലയമിതോ...(2) ചിറകു കുഴഞ്ഞു് വീണവരും ചിതയിലമർന്നു് എരിഞ്ഞവരും ചരിതമിതെന്നും തുടരുന്നു ചതിയുടെ പകയുടെ കാണാക്കയങ്ങൾ കാത്തിരിക്കുന്നു...മുന്നിൽ കാത്തിരിക്കുന്നൂ.. കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ കരളു പറിച്ചു കൊടുക്കരുതേ.... ഓർക്കുക നിങ്ങൾ ഒരു നിമിഷം ഒരു മായാമോഹന വലയമിതോ...(2) നൊന്തുവളർത്തിയ ഹൃദയങ്ങൾ വെന്തുപിടഞ്ഞു് അണയുകയോ.. ഇരുളിൽ വഴികൾ തേടാതെ വ്യഥയുടെ ചുഴിയുടെ തീരാനോവിൽ തോറ്റുപോകാതെ കൈയിൽ കോർത്തുപോകാതെ... (എന്നാലും മിന്നലേ....)
Movie/Album name: Dial 1091
Artists