എത്രയും പ്രിയമുള്ളവളേ... ഇഷ്ടമാണു് നിന്നെ ഇഷ്ടമാണു്...(2) തേന്മലരെന്നു നിന്നെ വിളിക്കില്ലാ.. മാരിവില്ലെന്നു ചൊല്ലി മയക്കിയില്ലാ...(2) പൊഴിയുമീ പൂവുകളും മായുന്നു മഴവില്ലും എന്റെ ജന്മസുകൃതമേ...നീ വരൂ...വർണ്ണമായ്... എത്രയും...എത്രയും....
കവിത വന്നെന്റെ കരളിൽ തൊടും പോലെ കടന്നു വന്നൂ നീ...(2) മൗനമായ് നീ നിറഞ്ഞു... അലകളായ് തിരകളാടി മാനസ സാഗരത്തിൽ...എന്റെ പളുങ്കുചിപ്പിയിൽ മണിമുത്തായ് നീ മാറി.. മണിമുത്തായ് നീ മാറി.. മണിമുത്തായ് നീ മാറി..... മണിമുത്തായ് നീ മാറി (എത്രയും പ്രിയമുള്ളവളേ....)