ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ ഷഹനാ വിരഹനാളങ്ങൾ ആളുന്ന ഗസലിൻ തോഴനായ് മാറി എൻ ദിൽരുബാ... ഷഹനാ...ഷഹനാ...ഷഹനാ... ഓ..ഓ... ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ ഷഹനാ ...
കടശിലയെ പുൽകി...കടശിലയെ പുൽകി... കടലിൽ മായും തരംഗമാണു നീ ഷഹനാ ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ.. ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ..... ഓ..ഓ....
ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ ഷഹനാ വിരഹനാളങ്ങൾ ആളുന്ന ഗസലിൻ തോഴനായ് മാറി എൻ ദിൽരുബാ... ഷഹനാ...ഷഹനാ...ഷഹനാ... ഓ..ഓ... ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ.. ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ..... ഷഹനാ.....