Ennum Ninne

2014
Lyrics
Language: English

Ennum ninne orkkaanaay ullil
Enno pirannoru variyo
Innee manjil veezhum pon veyilil
Minni kinaavaay kavithe...
Pranayamennoru pularoliyaal
Ila virinja tharu nirakalumaay
Alinju paadunnu...
Veruthe...kelkkuvaan...haay
Pathiye...mooluvaan...haay
Cheraan mohamaay...cheraan mohamaay...

Kandu njaan innoru manjuneer thulliyil
Prabhaathamaay pranayam...
Vannu njaan innithaa varsha sandhyaambaram
Thiranju nin arikil
Arikilaay njaan ninnekaanthamaakum lokam
Pakaraathe vayyennaathmaavilaalum daaham...
Ennum ninne orkkaanaay ullil
Enno pirannoru variyo....

Ninnu njaan innu nin kanmunathumpilaay
Thilanguvaan azhake...
Pon veyil peeliyaal thottuzhinjeedukee
Vishaada veenakalil..
Anayaathe kaattil theliyenam
Ee ven naalam...
Arulunnu njaan en kaikal
Nin nerkku mookam....
(ennum ninne...)
Language: Malayalam

എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻവെയിലിൽ
മിന്നി കിനാവായ് കവിതേ...
പ്രണയമെന്നൊരു പുലരൊളിയാൽ
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു...
വെറുതേ...കേൾക്കുവാൻ...ഹായ്
പതിയേ...മൂളുവാൻ...ഹായ്
ചേരാൻ മോഹമായ്...ചേരാൻ മോഹമായ്...

കണ്ടു ഞാൻ ഇന്നൊരു മഞ്ഞുനീർ തുള്ളിയിൽ
പ്രഭാതമായ്‌ പ്രണയം...
വന്നു ഞാൻ ഇന്നിതാ വർഷസന്ധ്യാംബരം
തിരഞ്ഞു നിൻ അരികിൽ
അരികിലായ് ഞാൻ നിന്നേകാന്തമാകും ലോകം
പകരാതെ വയ്യെന്നാത്മാവിലാളും ദാഹം...
എന്നും നിന്നെ ഓർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ....

നിന്നു ഞാൻ ഇന്നു നിൻ കണ്മുനത്തുമ്പിലായ്
തിളങ്ങുവാൻ അഴകേ...
പൊൻവെയിൽപ്പീലിയാൽ തൊട്ടുഴിഞ്ഞീടുകീ
വിഷാദവീണകളിൽ..
അണയാതെ കാറ്റിൽ തെളിയേണം
ഈ വെൺനാളം...
അരുളുന്നു ഞാൻ എൻ കൈകൾ
നിൻ നേർക്കു മൂകം....
(എന്നും നിന്നെ...)
Movie/Album name: London Bridge

Movie Summary: London Bridge (2014) is a Malayalam romantic drama about a young man who travels to London and becomes entangled in a relationship that tests his commitments back home, exploring themes of love, trust, and distance.

Song Credits: - Song: Ennum Ninne - Movie: London Bridge (2014) - Lyrics: Not verified - Music: Not verified - Singer(s): Not verified

Musical Style: Melodic romantic film song with soft orchestration typical of contemporary Malayalam cinema.

Raga Details: Not available.

Key Artists Involved: Not verified.

Awards & Recognition: Not available.

Scene Context: Not available.


Artists