Ninte mizhiyile aazhaneelima thotteduthallo Ente bhaavana ezhuvaanangal pakartheedunnu... Ninte kanavin cheppile kunkumathaalallo Ente kaamana nooru sandhyaadeepthi theerkkunnu... Illa neeyennaakililla njaanum ee vaazhvum Pinneyenthundaakum irulum mrithiyumallaathe... Ethu sundara swapna yavanika neekki nee vannu... Lolaneelaambarachaarthu vakanju nee vannu
Nin nilaavin chempakam poothulanjaalallo Ente lokamithaake saurabha poornnamaavunnu Ninte thamburu innunarthum shruthikalaalallo Ente mauna nabhassu sangeethaardramaavunnu Illa neeyennaakililla swapnavum njaanum Pinneyenthundaakuvaan nedu nidrayallaathe... (ethu sundara....)
Language: Malayalam
ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു... ലോലനീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു... ആനന്ദധാരയായ് ആത്മാവിലെപ്പൊഴെൻ ആർദ്രതേ നീയലിഞ്ഞു.... ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞു ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു...
നിന്റെ മിഴിയിലെ ആഴനീലിമ തൊട്ടെടുത്തല്ലൊ എന്റെ ഭാവന ഏഴുവാനങ്ങൾ പകർത്തീടുന്നു... നിന്റെ കനവിൻ ചെപ്പിലെ കുങ്കുമത്താലല്ലോ എന്റെ കാമന നൂറു സന്ധ്യാദീപ്തി തീർക്കുന്നു... ഇല്ല നീയെന്നാകിലില്ല ഞാനും ഈ വാഴ്‌വും പിന്നെയെന്തുണ്ടാകും ഇരുളും മൃതിയുമല്ലാതെ... ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു... ലോലനീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു...
നിൻ നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ എന്റെ ലോകമിതാകെ സൗരഭപൂർണ്ണമാവുന്നു നിന്റെ തംബുരു ഇന്നുണർത്തും ശ്രുതികളാലല്ലോ എന്റെ മൗനനഭസ്സു സംഗീതാർദ്രമാവുന്നു... ഇല്ല നീയെന്നാകിലില്ല സ്വപ്നവും ഞാനും പിന്നെയെന്തുണ്ടാകുവാൻ നെടു നിദ്രയല്ലാതെ... (ഏതു സുന്ദര....)
Movie/Album name: Nadan
Sentence Summary:Nadan (2013) is a Malayalam film directed by Kamal that revolves around the lives, aspirations, and struggles of a group of theatre artists in a small town, exploring their passion for drama amid personal and social challenges.
Song Credits:
- Song: Ethu Sundara
- Film: Nadan (2013)
- Lyricist: Anil Panachooran
- Music Composer: Ouseppachan
- Playback Singers: K. S. Chithra, Madhu Balakrishnan (as credited in the film's soundtrack)
Musical Style: Melodic semi-classical film song with a devotional and serene undertone, blending Carnatic-influenced phrasing with orchestral film accompaniment.
Raga Details: The song is set in a raga evoking a peaceful, devotional mood; based on available credits it carries shades of a Carnatic raga (commonly cited as resembling Hamsadhwani/Shuddha Dhanyasi family melodic phrases), though an official raga attribution is not explicitly documented.
Key Artists Involved:
- Director: Kamal
- Music: Ouseppachan
- Lyrics: Anil Panachooran
- Singers: K. S. Chithra, Madhu Balakrishnan
Awards & Recognition: No specific awards documented for this song.
Scene Context: The song appears in a reflective, emotionally tender moment in the narrative, accompanying the theatre artists' contemplative phase and underscoring themes of beauty, longing, and artistic devotion within the film's drama-centered storyline.