Eriyunne Pakalum Njaanum
2013
Eriyunne....pakalum njaanum
Orupole neru...
Nerinte choodil neerum
Naamellaam athu neru...
Oh...oh...oh...
(eriyunne....)
Nerivillaathalayum kaalam
Nerikedil thalarum lokam...
Ayalathe vaathilppadiyum
Arivillaa kunjin chiriyum...
Thiriyaathoru lokamithetho....
Nerivillaathalayum kaalam
Nerikedil thalarum lokam...
Ayalathe vaathilppadiyum
Arivillaa kunjin chiriyum...
Thiriyaathoru lokamithetho....
Thiriyaathoru lokamithetho....(2)
എരിയുന്നേ...പകലും ഞാനും
ഒരുപോലെ നേരു്...
നേരിന്റെ ചൂടിൽ നീറും
നാമെല്ലാം അതു നേരു്...
ഓ...ഓ...ഓ...
(എരിയുന്നേ.....)
നെറിവില്ലാതലയും കാലം
നെറികേടിൽ തളരും ലോകം...
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ കുഞ്ഞിൻ ചിരിയും...
തിരിയാതൊരു ലോകമിതേതോ....
ഓ...ഓ...ഓ...
നെറിവില്ലാതലയും കാലം
നെറികേടിൽ തളരും ലോകം...
അയലത്തെ വാതിൽപ്പടിയും
അറിവില്ലാ കുഞ്ഞിൻ ചിരിയും...
തിരിയാതൊരു ലോകമിതേതോ...
തിരിയാതൊരു ലോകമിതേതോ...(2)
Movie/Album name: Vedivazhipaadu
Artists