Ee Lokam Muzhuvan

2013
Lyrics
Language: English

Oh...ee lokam muzhuvan maanyanmaaraay
Entho cheyyaanaa...
Entho cheyyaanaa...nammalu entho cheyyaanaa...
Ellaarum bhayankara bhayankara moolayullavaraa...
Entho cheyaanaa...nammalu entho cheyaanaa...
Kezhakkottu poyaalum thekkottu poyaalum
Vadakkottu poyaalum padinjaarottu poyaalum
Ellaarum ellaarum
Bhayankara bhayankara bhayankara bhayankara
Sambhavamaa...
Sambhavamaa sambhavamaa
Sambhavamaa....
Ee lokam muzhuvan maanyanmaaraay
Entho cheyyaanaa...

Karayalle thozhaa...karayalle thozhaa...
Sahadevaa nee karayalle ee lokam inganeyaa
Karayalle thozhaa...karayalle thozhaa...
Sahadevaa nee karayalle ee lokam inganeyaa...(2)

Ee lokam muzhuvan maanyanmaaraay
Entho cheyaanaa...entho cheyaanaa...
Ellaarum bhayankara bhayankara moolayullavaraa...
Sahadevaa nee karayalle ee lokam inganeyaa...
Entho cheyyaanaa...nammalu entho cheyyaanaa...
Entho cheyyaanaa...nammalu entho cheyyaanaa...(2)
Language: Malayalam

ഓ...ഈ ലോകം മുഴുവൻ മാന്യന്മാരായ്
എന്തോ ചെയ്യാനാ...
എന്തോ ചെയ്യാനാ......നമ്മളു് എന്തോ ചെയ്യാനാ...
എല്ലാരും ഭയങ്കര ഭയങ്കര മൂളയുള്ളവരാ...
എന്തോ ചെയ്യാനാ......നമ്മളു് എന്തോ ചെയ്യാനാ...
കെഴക്കോട്ടു പോയാലും തെക്കോട്ടു പോയാലും
വടക്കോട്ടു പോയാലും പടിഞ്ഞാറോട്ടു പോയാലും
എല്ലാരും എല്ലാരും
ഭയങ്കര ഭയങ്കര ഭയങ്കര ഭയങ്കര സംഭവമാ...
സംഭവമാ സംഭവമാ.....
സംഭവമാ....
ഈ ലോകം മുഴുവൻ മാന്യന്മാരായ്
എന്തോ ചെയ്യാനാ...

കരയല്ലേ തോഴാ...കരയല്ലേ തോഴാ...
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനെയാ
കരയല്ലേ തോഴാ...കരയല്ലേ തോഴാ...
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനെയാ...(2)

ഈ ലോകം മുഴുവൻ മാന്യന്മാരായ്
എന്തോ ചെയ്യാനാ...എന്തോ ചെയ്യാനാ...
എല്ലാരും ഭയങ്കര ഭയങ്കര മൂളയുള്ളവരാ...
സഹദേവാ നീ കരയല്ലേ ഈ ലോകം ഇങ്ങനെയാ
എന്തോ ചെയ്യാനാ......നമ്മളു് എന്തോ ചെയ്യാനാ...
എന്തോ ചെയ്യാനാ......നമ്മളു് എന്തോ ചെയ്യാനാ...(2)
Movie/Album name: Weeping Boy
Artists