Hridayathin thaalam nee pakarum neram En jeevanil nee ozhukunnuvo.... Ennanuraagam vidarunna neram Nin maunam ennil novaakunnuvo.... En jeevane...en shwaasame.... En jeevane......
Oh..oh...oh.... Ekaantha dweepil njaan Swapnangal neyyumpol Peyyunnoru mazhayaay nee anayunnuvo... Snehathin kulireri ninnodalinju njaanomale... Ennomale.... En jeevane...en shwaasame.... En jeevane......
Language: Malayalam
ഓ...ഓ...ഓ... ദൂരെ നിന്നും എന്നിൽ ചേരും അഴകേ... വീണ്ടും എന്നിൽ ഒരു കനവായ് നീ തീരും നേരം അഴലിൻ ഉരുകുന്നൊരു തിരിയായ് ഞാൻ നീയോ ഉയിരിൻ നാദം... ഏകാന്തദ്വീപിൽ ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ പെയ്യുന്നൊരു മഴയായ് നീ അണയുന്നുവോ... സ്നേഹത്തിൻ കുളിരേറി നിന്നോടലിഞ്ഞു ഞാനോമലേ... എന്നോമലേ....
ഹൃദയത്തിൻ താളം നീ പകരും നേരം എൻ ജീവനിൽ നീ ഒഴുകുന്നുവോ.... എന്നനുരാഗം വിടരുന്ന നേരം നിൻ മൗനം എന്നിൽ നോവാകുന്നുവോ.... എൻ ജീവനേ...എൻ ശ്വാസമേ.... എൻ ജീവനേ......
ഓ...ഓ...ഓ... ഏകാന്തദ്വീപിൽ ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ പെയ്യുന്നൊരു മഴയായ് നീ അണയുന്നുവോ... സ്നേഹത്തിൻ കുളിരേറി നിന്നോടലിഞ്ഞു ഞാനോമലേ... എന്നോമലേ.... എൻ ജീവനേ...എൻ ശ്വാസമേ.... എൻ ജീവനേ......
Movie/Album name: Chewing Gum
Sentence Summary:Chewing Gum is a 2013 Malayalam romantic drama about a young man navigating love, relationships, and emotional growth in a contemporary urban setting.
Song Credits:
- Song: En Jeevane
- Film: Chewing Gum (2013)
- Language: Malayalam
Musical Style: Melodic romantic film song with soulful, contemporary orchestration.