Ee Raavin

2013
Lyrics
Language: English

Ee raavin pukamanjil chekkerum pakalvazhikal
Oru vaakkin adharathil avar thedum thalir maunam
Novin...chirakeri....
Kanivin thanal thedi...
Oh oh oh akaleyoru vibramaakaashathin kuruke
Thaarakam poothoru raathri than mele....
Rathiyude paathiyellenno murinja swapnam
Malayaay nurayaay jalakeliyaay doore...
Doore.....
Ee raavin thuzha manjil veenudayum paraagangalil
Oru nokkin shikharathil avar thedum kilivaathil.....
Language: Malayalam

ഈ രാവിൻ പുകമഞ്ഞിൽ ചേക്കേറും പകൽവഴികൾ
ഒരു വാക്കിൻ അധരത്തിൽ അവർ തേടും തളിർമൗനം
നോവിൻ...ചിറകേറി....
കനിവിൻ തണൽ തേടി...
ഓ ഓ ഓ അകലെയൊരു വിഭ്രമാകാശത്തിൻ കുറുകെ
താരകം പൂത്തൊരു രാത്രിതൻ മേലേ....
രതിയുടെ പാതിയെല്ലെന്നോ മുറിഞ്ഞ സ്വപ്നം
മലയായ് നുരയായ് ജലകേളിയായ് ദൂരേ...
ദൂരേ.....
ഈ രാവിൻ തുഴ മഞ്ഞിൽ വീണുടയും പരാഗങ്ങളിൽ
ഒരു നോക്കിൻ ശിഖരത്തിൽ അവർ തേടും കിളിവാതിൽ.....
Movie/Album name: Hotel California
Artists