En Ponkanavil [Rhythm of Love]

2013
Lyrics
Language: English

En pon kanavil...nee oru malaraay
Nin chiriyazhakil...njaan oru kanamaay
En thanuvathil...kuliraay pulki nee
En manamathil mazhayaay peythu nee..
Iravilum pakalilum
Nin mukham maathram thedi
Arikilum...akaleyum..
Nin nizhal maathram kande...
Nin anuraagam...njaan thirayukayaay...

Njaanee malarvaniyil
Orukaattaay ninne punarumpol
Neeyen kavilinayil
Ithalukalaal melle thazhukumpol..
(njaanee malarvaniyil...)
Pranayam...pranayam
Madhuramithen pranayam
Pranayam...pranayam
Madhuramithen pranayam...

En thanuvathil...kuliraay pulki nee
En manamathil...mazhayaay peythu nee
Iravilum pakalilum
Nin mukham maathram thedi
Arikilum...akaleyum..
Nin nizhal maathram kande...
Nin anuraagam...njaan thirayukayaay....
Language: Malayalam

എൻ പൊൻ കനവിൽ...നീ ഒരു മലരായ്
നിൻ ചിരിയഴകിൽ...ഞാൻ ഒരു കണമായ്
എൻ തനുവതിൽ...കുളിരായ് പുൽകി നീ
എൻ മനമതിൽ... മഴയായ് പെയ്തു നീ..
ഇരവിലും പകലിലും നിൻമുഖം മാത്രം തേടി
അരികിലും...അകലെയും...
നിൻനിഴൽ മാത്രം കണ്ടേ...
നിൻ അനുരാഗം...ഞാൻ തിരയുകയായ്....

ഞാനീ മലർവനിയിൽ....
ഒരുകാറ്റായ് നിന്നെ പുണരുമ്പോൾ
നീയെൻ കവിളിണയിൽ....
ഇതളുകളാൽ മെല്ലെ തഴുകുമ്പോൾ..
(ഞാനീ മലർവനിയിൽ ...)
പ്രണയം...പ്രണയം മധുരമിതെൻ പ്രണയം

എൻ തനുവതിൽ...കുളിരായ് പുൽകി നീ
എൻ മനമതിൽ...മഴയായ് പെയ്തു നീ..
ഇരവിലും പകലിലും നിൻമുഖം മാത്രം തേടി
അരികിലും...അകലെയും....
നിൻനിഴൽ മാത്രം കണ്ടേ...
നിൻ അനുരാഗം...ഞാൻ തിരയുകയായ്....
Movie/Album name: Second Innings [2nd Innings]
Artists