ഓമന എത്രയുഗങ്ങളായിട്ടു് ഒളിവിലിരുന്നുവെന്നാർക്കറിയാം... മമ യൗവ്വനത്തിൽ വിടർന്ന ഹൃത്തിൽ മണമായലിഞ്ഞു നീ ചേർന്നിരുന്നു...
തരുണമാമീ പൂവലങ്കം തോറും തഴുകി ലാവണ്യവും മാർദ്ദവവും വാരിവിതറിക്കൊണ്ടെന്റെ കൂടെ വാണു നീ എന്നിൽ നിലീനനായി...
അഖിലദേവന്മാർക്കും ആദരാർഹമായ സമ്പത്താണു നീ എന്നോമനേ.... നിത്യതയേക്കാൾ പുരാതനൻ നീ നിൻ പ്രായക്കാരിയുഷസുഷമ...
നിന്നെയെൻ മാറോടു ചേർത്തമർത്തി നിർത്തുവാനേറെ ഞാൻ മോഹിക്കുന്നു കണ്മുൻപിൽ നിന്നെങ്ങാൻ മാറിയാൽ നീ കണ്ണീരും കൈയ്യുമായ് ഞാൻ കേഴുന്നു... ആ....ആ....ആ...ആ....
Movie/Album name: Olipporu
Movie Summary: Olipporu (2013) is a Malayalam drama directed by A. V. Sasidharan, exploring the lives of a group of youngsters and their struggles with relationships, identity, and societal pressures.
Song Credits:
- Song: Evide Ninnaanu Amme
- Movie: Olipporu (2013)
- Director: A. V. Sasidharan
- Music: P. S. Jayan (as per available credits)
Musical Style: Melancholic devotional/philosophical melody with a slow, emotive tempo, suited to a reflective mother-son theme.
Raga Details: Information not available.
Key Artists Involved: Information on the vocalist and lyricist is not reliably available.
Scene Context: The song is a poignant, sorrowful number expressing longing and grief, likely picturized as an emotional reflection tied to the protagonist's separation from or memory of his mother.