എന്നിൽ ഞാൻ തിരഞ്ഞ സ്വപ്നമോ നീ എന്നും കാത്തിരുന്ന ശലഭമോ... ഇന്നിവിടേകയായ് നിൽക്കവേ...എൻ.. യാത്രയിൽ ഞാൻ മാത്രമാകയോ... ആരുമാരുമില്ല കൂടെ... (എന്നിൽ ഞാൻ തിരഞ്ഞ...)
നൊമ്പരമാം തീച്ചിറകിൽ തനിയേ ഞാൻ പോയിടവെ...(2) എൻ മോഹങ്ങൾതൻ മഞ്ഞിൻതൂവൽ കാറ്റിൽ വീഴവേ... ഈ യാത്രയിൽ എന്നും കൂട്ടായ് ഞാനും നിന്നെ തേടുന്നു... (എൻ മോഹങ്ങൾതൻ...) എന്നു വരും...എൻ പ്രിയനായ് എന്നുമെന്നും കാത്തിരിക്കാം ഞാൻ... നിന്നെ എന്നും കാത്തിരിക്കാം ഞാൻ... (എന്നിൽ ഞാൻ തിരഞ്ഞ...)
എന്നിൽ ഞാൻതിരഞ്ഞ സ്വപ്നമോ നീ എന്നും കാത്തിരുന്ന ശലഭമോ... ഇന്നിവിടേകയായ് നിൽക്കവേ...എൻ യാത്രയിൽ ഞാൻ മാത്രമാകയോ... ആരുമാരുമില്ല കൂടെ...