Ethaanithethaanee

2013
Lyrics
Language: English

Ethaanithethaanee kaattu
Churam thaandi kadannethum kaattu
Engunnu vannee kodunkaattu
Nalla thandulla chelulla kaattu...
Oraayiram pookkal than
Karalu neerum japamaanee kaattu...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thuyilunaru...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thunayarulu...
Kaattettu kalthoonudanje...

Illimulam kaadum mulla pootha medum
Vaakamarachillakalum ellaam chaanchaadii
Poovinullil poonthenirunnunnum
Poomarathumpikal ee vazhi
Ithaladarnna malarukalaay paari poyi...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thuyilunaru...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thunayarulu...
Kaattettu kalthoonudanje...

Kandariyaa kaattu...kondariyum kaattu
Kannilaalum krodhathin chenthee kanalu..
Paathiraavil paalamarathinte
Thalirila chillayodichu
Ithuvazhi varumoru kodunkaattin theyyam...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thuyilunaru...
Ethaanee kaattu...enthaanee kaattu
Neraanee kaattinnu thunayarulu...
Kaattettu kalthoonudanje...(2)
Language: Malayalam

ഏതാണിതേതാണീ കാറ്റു്
ചുരം താണ്ടിക്കടന്നെത്തും കാറ്റു്
എങ്ങുന്നു വന്നീ കൊടുങ്കാറ്റു്
നല്ല തണ്ടുള്ള ചേലുള്ള കാറ്റു്...
ഒരായിരം പൂക്കൾതൻ
കരളുനീറും ജപമാണീ കാറ്റു്...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു് ...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്...
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ...

ഇല്ലിമുളംകാടും മുല്ലപൂത്തമേടും
വാകമരച്ചില്ലകളും എല്ലാം ചാഞ്ചാടീ..
പൂവിനുള്ളിൽ പൂന്തേനിരുന്നുണ്ണും
പൂമരത്തുമ്പികളീ വഴി
ഇതളടർന്ന മലരുകളായ്‌ പാറി പോയി...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു് ...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്...
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ...

കണ്ടറിയാ കാറ്റു്...കൊണ്ടറിയും കാറ്റു്
കണ്ണിലാളും ക്രോധത്തിൻ ചെന്തീക്കനലു്..
പാതിരാവിൽ പാലമരത്തിന്റെ
തളിരിലച്ചില്ലയൊടിച്ചു്
ഇതുവഴി വരുമൊരു കൊടുങ്കാറ്റിൻ തെയ്യം...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുയിലുണരു്...
ഏതാണീ കാറ്റു്...എന്താണീ കാറ്റു്
നേരാണീ കാറ്റിന്നു് തുണയരുളു്...
കാറ്റേറ്റു് കൽ‌ത്തൂണുടഞ്ഞേ....(2)
Movie/Album name: Thank You
Artists