Hey hey he hey... Ente nenchil oru laalanam... Ninne kanda nimisham muthal.... Ey hey hehey... Ente nenchil nenchil oru laalanam... Ninne kanda nimisham muthal.... Nin chundil chundil viriyum rithu madhuram Pakal ariyaathe ariyaatheyaay... En kaathil kaathil moolum nin mozhiyo Raavurangiyathariyaathe...ariyaatheyaay.... Ente nenchil nenchil oru laalanam... Ninne kanda nimisham muthal....
Nammal maathramaay oru lokam Pankidendoru swarggam... Nammalonnaay theerkkum swarggathil Gulmohar pookkal vidarumpol Thelinja vaanavum irundu mayangi Nakshathrappookkal viriyikkum Ente nenchil nenchil oru laalanam... Ninne kanda nimisham muthal....
Kaathirikkaathe nimishangal Yaathrayaakunna kaalathil Pankidaanaay baalya sukritham Mannappam chuttu kalichorunaal Kaathirunnoru kaalam varavaay Onnaakaan naamonnaay vidhichoru naal Ente nenchil nenchil oru laalanam... Ninne kanda nimisham muthal.... Nin chundil chundil viriyum rithu madhuram Pakal ariyaathe ariyaatheyaay... En kaathil moolum nin mozhiyo Raavurangiyathariyaathe...ariyaatheyaay....
Language: Malayalam
ഹേയ് ഹേയ് ഹെ ഹേയ്... എന്റെ നെഞ്ചിൽ ഒരു ലാളനം... നിന്നെ കണ്ട നിമിഷം മുതൽ.... ഏയ് ഹേയ് ഹെ ഹേയ്... എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം... നിന്നെ കണ്ട നിമിഷം മുതൽ.... നിൻ ചുണ്ടിൽ ചുണ്ടിൽ വിരിയും ഋതുമധുരം പകൽ അറിയാതെ അറിയാതെയായ്... എൻ കാതിൽ കാതിൽ മൂളും നിൻ മൊഴിയോ രാവുറങ്ങിയതറിയാതെ...അറിയാതെയായ്.... എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം... നിന്നെ കണ്ട നിമിഷം മുതൽ....
നമ്മൾ മാത്രമായ് ഒരു ലോകം പങ്കിടേണ്ടൊരു സ്വർഗ്ഗം... നമ്മളൊന്നായ് തീർക്കും സ്വർഗ്ഗത്തിൽ ഗുൽമോഹർപൂക്കൾ വിടരുമ്പോൾ തെളിഞ്ഞവാനവും ഇരുണ്ടുമയങ്ങി നക്ഷത്രപ്പൂക്കൾ വിരിയിക്കും എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം... നിന്നെ കണ്ട നിമിഷം മുതൽ....
കാത്തിരിക്കാതെ നിമിഷങ്ങൾ യാത്രയാകുന്ന കാലത്തിൽ പങ്കിടാനായ് ബാല്യസുകൃതം മണ്ണപ്പം ചുട്ടു കളിച്ചൊരുനാൾ കാത്തിരുന്നൊരു കാലം വരവായ് ഒന്നാകാൻ നാമൊന്നായ് വിധിച്ചൊരു നാൾ... എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം... നിന്നെ കണ്ട നിമിഷം മുതൽ.... നിൻ ചുണ്ടിൽ ചുണ്ടിൽ വിരിയും ഋതുമധുരം പകൽ അറിയാതെ അറിയാതെയായ്... എൻ കാതിൽ മൂളും നിൻ മൊഴിയോ രാവുറങ്ങിയതറിയാതെ...അറിയാതെയായ്....