Ee Veyilkkaalam

2013
Lyrics
Language: English

Gagapaapaa dhapa saasaa
Risa dhadhapaa dhapa gagarii
Gapadhasa dhaa dhapa gagarii
Gagadhapa gaa paga garisaa

Aa...aa....aa....aa...
Ee veyilkkaalam kadannu chennaal
Vaaka pookkum nadakkaavu kaanaam...
Ee veyilkkaalam kadannu chennaal
Vaaka pookkum nadakkaavu kaanaam...
Chempattu paatha nadannu chennaal...
Punchaykku thevunna paattu kelkkaam...
Elelo elelo oho ho ho...

Ee vayal pachakkudaykku keezhil nammal
Aayiram janmam pularnnathalle...
Ee chettu paadakkuzhampilalle nammal
Aayiram vattam mulachu pongi
Pon maniyenthi kuninja mannu
Ponnonamaayi nivarnna mannu...(2)
Oh...oh...oh...aa...aa...aa...

Dhasa dhapa gari sari gaapagaa...
Dhasa dhapa gari sari gaapagaa..
Riga padha sari saga rii ri rii
Gariri gariri gariri gariri gari sadha saa
Dhapaa garii dhasaa....

Kathunna paathayil kolliveezhumpozhum
Swapnathilundaa nananja mannu...
Kooriruttezhaay pakutha kaalathinte
Theekkannilundaa pulari vettam..
Naaraaya munayil thelinja vettam
Naaleykku choondi unarnna vettam...(2)
Oh...oh...oh...aa...aa...aa...
(ee veyilkkaalam...)
Language: Malayalam

ഗഗപാപാ ധപ സാസാ
രിസ ധധപാ ധപ ഗഗരീ
ഗപ ധസധാ ധപ ഗഗരീ
ഗഗ ധപഗാ പഗ ഗരിസാ
ഗഗ ധപഗാ പഗ ഗരിസാ...

ആ...ആ....ആ....ആ....
ഈ വെയിൽക്കാലം കടന്നു ചെന്നാൽ
വാക പൂക്കും നടക്കാവു കാണാം...
ഈ വെയിൽക്കാലം കടന്നു ചെന്നാൽ
വാക പൂക്കും നടക്കാവു കാണാം...
ചെമ്പട്ടുപാത നടന്നു ചെന്നാൽ...
പുഞ്ചയ്ക്കു തേവുന്ന പാട്ടു കേൾക്കാം...
ഓ...ഓ...ഓ....
ഏലേലോ ഏലേലോ ഓഹോ ഹോ ഹോ...

ഈ വയൽപ്പച്ചക്കുടയ്ക്കു കീഴിൽ നമ്മൾ
ആയിരം ജന്മം പുലർന്നതല്ലേ...
ഇച്ചേറ്റുപാടക്കുഴമ്പിലല്ലേ നമ്മൾ
ആയിരംവട്ടം മുളച്ചു പൊങ്ങി
പൊൻമണിയേന്തി കുനിഞ്ഞ മണ്ണു്
പൊന്നോണമായി നിവർന്ന മണ്ണു്...(2)
ഓ...ഓ...ഓ...ആ...ആ...ആ...

ധസ ധപ ഗരി സരി ഗാപഗാ...
രിഗ പധ സരി സഗ രീരിരീ
ഗരിരി ഗരിരി ഗരിരി ഗരിരി ഗരി സധസാ
ധപാ ഗരീ ധസാ.....

കത്തുന്ന പാതയിൽ കൊള്ളിവീഴുമ്പോഴും
സ്വപ്നത്തിലുണ്ടാ നനഞ്ഞ മണ്ണു് ...
കൂരിരുട്ടേഴായ് പകുത്ത കാലത്തിന്റെ
തീക്കണ്ണിലുണ്ടാ പുലരിവെട്ടം...
നാരായമുനയിൽ തെളിഞ്ഞ വെട്ടം
നാളേയ്ക്കു ചൂണ്ടി ഉണർന്ന വെട്ടം...(2)
ഓ ഓ...ഓ...ആ...ആ...ആ...
(ഈ വെയിൽക്കാലം...)
Movie/Album name: Mukham Moodikal
Artists