Ekaantham janmangal than yaanam Daaham theeraathe... Ororo jeevan thedum Etho marupaathi... Engo....kandethuvaan onnaakuvaan Ennennum onnaakuvaan... Niraye....ee vazhi moodunnu kaalppaadukal... Athilonnaay theerunnu naam.... Oh....njaanaay neeyaay vere piriyaathe... Onnaayidaam... Oh....neeyaay njaanaay vere ozhukaathe... Ennum naam idakalarunnu.....
Ennum raavum pakalum ee vinnil... Sandhyayaay thammil cherumpol Ennum kaattum kadalum ee mannil Chollitheeraathenthellaam.... Oh....njaanaay neeyaay vere piriyaathe... Onnaayidaam... Oh.... neeyaay njaanaay vere ozhukaathe... Ennum naam idakalarum.... Ekaantham janmangal than yaanam Daaham theeraathe... Ororo jeevan thedum Etho marupaathi... Engo....kandethuvaan onnaakuvaan Ennennum onnaakuvaan... Niraye....ee vazhi moodunnu kaalppaadukal... Athilonnaay theerunnu naam.... Oh....njaanaay neeyaay vere piriyaathe... Onnaayidaam... Oh....neeyaay njaanaay vere ozhukaathe... Ennum naam idakalarunnu.....
Language: Malayalam
ഏകാന്തം ജന്മങ്ങൾതൻ യാനം ദാഹം തീരാതെ... ഓരോരോ ജീവൻ തേടും ഏതോ മറുപാതി... എങ്ങോ....കണ്ടെത്തുവാൻ ഒന്നാകുവാൻ എന്നെന്നും ഒന്നാകുവാൻ... നിറയേ....ഈ വഴി മൂടുന്നു കാല്പാടുകൾ... അതിലൊന്നായ് തീരുന്നു നാം.... ഓ....ഞാനായ് നീയായ് വേറേ പിരിയാതെ... ഒന്നായിടാം... ഓ....നീയായ് ഞാനായ് വേറേ ഒഴുകാതെ... എന്നും നാം ഇടകലരുന്നു.....
എന്നും രാവും പകലും ഈ വിണ്ണിൽ... സന്ധ്യയായ് തമ്മിൽച്ചേരുമ്പോൾ എന്നും കാറ്റും കടലും ഈ മണ്ണിൽ ചൊല്ലിത്തീരാതെന്തെല്ലാം.... ഓ....ഞാനായ് നീയായ് വേറേ പിരിയാതെ... ഒന്നായിടാം... ഓ....നീയായ് ഞാനായ് വേറേ ഒഴുകാതെ... എന്നും നാം ഇടകലരുന്നു..... ഏകാന്തം ജന്മങ്ങൾതൻ യാനം ദാഹം തീരാതെ... ഓരോരോ ജീവൻ തേടും ഏതോ മറുപാതി... എങ്ങോ....കണ്ടെത്തുവാൻ ഒന്നാകുവാൻ എന്നെന്നും ഒന്നാകുവാൻ... നിറയേ....ഈ വഴി മൂടുന്നു കാല്പാടുകൾ... അതിലൊന്നായ് തീരുന്നു നാം.... ഓ....ഞാനായ് നീയായ് വേറേ പിരിയാതെ... ഒന്നായിടാം... ഓ....നീയായ് ഞാനായ് വേറേ ഒഴുകാതെ... എന്നും നാം ഇടകലരുന്നു.....
Movie/Album name: 5 Sundarikal
Sentence Summary: An anthology of five short films exploring love and relationships from the perspectives of five different women.
Musical Style: Melancholic, contemplative semi-classical/light classical melody with a reflective, poetic mood.
Raga Details: Not definitively documented; the melody carries a somber, minor-toned quality often associated with ragas like Charukesi or Sivaranjani, but no official raga attribution is available.
Key Artists Involved: Composer Bijibal; lyricist Rafeeq Ahamed; featured in the anthology directed by Amal Neerad, Anwar Rasheed, Sameer Thahir, Shyju Khalid, and Aashiq Abu.
Awards & Recognition: No specific awards documented for this song.
Scene Context: Serves as the title/opening song of the anthology, setting a reflective, emotional tone that introduces the theme of the five women's stories.