ഈ ക്ഷണം...അതെൻ വരും തീക്കണം പൂവൂറും അധരം.... മൗനങ്ങളോ വാചാലമായ് മഴമേഘങ്ങൾ മുത്തം തരും... മൗനങ്ങളോ വാചാലമായ് മഴമേഘങ്ങൾ മുത്തം തരും...
ഇടവഴികളിൽ ചാറൽ വീഴുമ്പോൾ മലർവനികകൾ ചായം പൂശുമ്പോൾ ശാരികേ...തളിരിതൾ വിരൽ താഴമ്പൂവാലേ ഇളവെയിൽ ചെറു ചൂടാൽ തീക്കൂട്ടു രാഗിണീ തേടാമിനി രാഗാമൃതം താരാട്ടിലെ സ്നേഹാരവം.. നിന്നോമൽ ഭാവങ്ങൾ സാരംഗിയായ്... (ഈ ക്ഷണം...)
വാനം ഇവൾ ...മഴവിൽ ഇവൾ.. കാറ്റും ഇവൾ...കുളിരും ഇവൾ.. കാലം ഇവൾ...കനവും ഇവൾ... ശ്വാസം ഇവൾ...നിശ്വാസം ഇവൾ... ആ...ആ...