Sundays....ninne kaathirunna sundays... Innee chuvarinullil neeyum njaanum... Mukham karuthum...korthum... Kan thadam niraye...kandu Ee paadukal ini illa.... Ini illa... Ninne kaathirunna sundays... Kaathirunna sundays...
Language: Malayalam
ഈ കാറ്റിലും നീരാറ്റിലും നിന്‍ കൂട്ടിലും മാഞ്ചോട്ടിലും എന്തോ...എന്തോ..... പറയാന്‍ വയ്യാത്തൊരെന്തോ... (ഈ കാറ്റിലും....)
ചില നേരം...മറന്നു്... എല്ലാം മറന്നു്... ചില നേരം...എല്ലാം ഒന്നോർത്തോർത്തെടുത്തും ചിലരെ വിളിച്ചും...ചിലർക്കു് എസ് എം എസ് ചിലരെ വിളിക്കാതെയും... വെറുതേ ദിനം കഴിച്ചും എല്ലാം മറന്നു്...മറന്നു്... മറന്നു്......
സൺഡേയ്സ്...... നിന്നെ കാത്തിരുന്ന സൺഡേയ്സ്.... ഇന്നീ ചുവരിനുള്ളില്‍ നീയും ഞാനും... മുഖം കറുത്തും...കോര്‍ത്തും... കണ്‍തടം നിറയെ...കണ്ടു ഈ പാടുകള്‍ ഇനി ഇല്ല.... ഇനി ഇല്ല... നിന്നെ കാത്തിരുന്ന സൺഡേയ്സ്.... കാത്തിരുന്ന സൺഡേയ്സ്....