SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ee snehamukilin mazhayilorunaal Kunju puzha nammal.... Mohamode onnu cherum eka nadiyaayi Irulin kayam vannazhalezhuthi Oduvil swayam ponnazhakezhuthi... Doorathe ven theeram thedi Ororo kinnaaram mooli Swapnathin muthullil peri Chiri nurakal choodi.... Ee snehamukilin mazhayilorunaal Kunju puzha nammal.... Mohamode onnu cherum eka nadiyaayi... Kanniveyil azhakil vidarum Kanninayilulloru lahari Ullilozhukum nalla kuliril Nammalathu kanalaakki.... Oru manam oru swaram Uruvidum kilikalaay... Uyirukal..oru thanal Vazhiyile padhikaraay Aathmaavin kaathil...innaaromal konchal Raareerathaalam vannaaraadunnille nenchil... Ee snehamukilin mazhayilorunaal Kunju puzha nammal.... Mohamode onnu cherum eka nadiyaayi... Janma latha padarum thodiyil Nanmayude then kani niraye Naalu kozhiye..naalu viriye.. Ponnumani vilayunne... Madhuritham....madhuritham.... Manassile pakalukal Priyatharam...priyatharam... Iravile kanavukal.... Paalaazhithennal vannodunne mannil Thaaraattin eenam kallolangalalle chundil.... Ee snehamukilin mazhayilorunaal Kunju puzha nammal.... Mohamode onnu cherum eka nadiyaayi... ഈ സ്നേഹമുകിലിന്‍ മഴയിലൊരുനാള്‍ കുഞ്ഞുപുഴ നമ്മള്‍.... മോഹമോടെ ഒന്നുചേരും ഏകനദിയായി ഇരുളിന്‍ കയം വന്നഴലെഴുതി ഒടുവില്‍ സ്വയം പൊന്നഴകെഴുതി... ദൂരത്തെ വെൺ തീരം തേടി ഓരോരോ കിന്നാരം മൂളി സ്വപ്നത്തിന്‍ മുത്തുള്ളില്‍ പേറി ചിരിനുരകള്‍ ചൂടി.... ഈ സ്നേഹമുകിലിന്‍ മഴയിലൊരുനാള്‍ കുഞ്ഞുപുഴ നമ്മള്‍.... മോഹമോടെ ഒന്നുചേരും ഏകനദിയായി... കന്നിവെയിലഴകില്‍ വിടരും കണ്ണിണയിലുള്ളൊരു ലഹരി ഉള്ളിലൊഴുകും നല്ല കുളിരില്‍ നമ്മളതു കനലാക്കി.... ഒരു മനം ഒരു സ്വരം ഉരുവിടും കിളികളായ്... ഉയിരുകള്‍..ഒരു തണല്‍ വഴിയിലെ പഥികരായ് ആത്മാവിന്‍ കാതില്‍...ഇന്നാരോമല്‍ കൊഞ്ചല്‍ രാരീരത്താളം വന്നാറാടുന്നില്ലേ നെഞ്ചില്‍... ഈ സ്നേഹമുകിലിന്‍ മഴയിലൊരുനാള്‍ കുഞ്ഞുപുഴ നമ്മള്‍.... മോഹമോടെ ഒന്നുചേരും ഏകനദിയായി... ജന്മലത പടരും തൊടിയില്‍ നന്മയുടെ തേന്‍കനി നിറയേ നാളു കൊഴിയേ..നാളു വിരിയേ.. പൊന്നുമണി വിളയുന്നേ... മധുരിതം....മധുരിതം.... മനസ്സിലെ പകലുകള്‍ പ്രിയതരം...പ്രിയതരം... ഇരവിലെ കനവുകള്‍.... പാലാഴിത്തെന്നല്‍ വന്നോടുന്നേ മണ്ണില്‍ താരാട്ടിന്‍ ഈണം കല്ലോലങ്ങളല്ലേ ചുണ്ടില്‍.... ഈ സ്നേഹമുകിലിന്‍ മഴയിലൊരുനാള്‍ കുഞ്ഞുപുഴ നമ്മള്‍.... മോഹമോടെ ഒന്നുചേരും ഏകനദിയായി...
Movie/Album name: House Full
Movie Summary: A comedy about a man who, after a series of misunderstandings, finds himself entangled in a chaotic household and must navigate romantic and familial complications.
Song Credits: Music by Berny–Ignatius; lyrics by Santhosh Varma; sung by Karthik.
Musical Style: Melodic filmi melody with soft pop and light orchestral touches.
Raga Details: Not available.
Key Artists Involved: Berny–Ignatius (composers), Santhosh Varma (lyricist), Karthik (singer).
Awards & Recognition: Not available.
Scene Context: Not available.
Artists