ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം തിര തഴുകിയൊരഴിമുഖം കനവെഴുതിയ കൈതവം മനമുഴറിയതെന്തിനാണോ പുതുമഴയിലെ ശലഭമേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം
ആശാ തീരത്തെത്തും വാനമ്പാടി രാഗവിലോലമായ് പാടവേ ചെറുതൂവൽ കുടി മെടയാം അതിൽ കൂടിയേറി കഥ തുടരാം മനമുഴറിയതെന്തിനാണോ പുതുമഴയിലെ ശലഭമേ സിന്ദഗി ജീലേ സിന്ദഗി ജീലേ സിന്ദഗി ജീലേ ഈ പ്രണയമൊരതിശയം നിനവറിയുമൊരനുഭവം
തൂവാതെ തൂവി മേഘക്കാറേ വാനിലാരാകെ സമ്മേളനം കളകാഞ്ചി കളി പറയാം പുതുരാവിൽ രഹസ്യം കാണാം ( ഈ പ്രണയമൊരതിശയം…)
Movie/Album name: Good Idea
Movie Summary: Good Idea is a 2013 Malayalam film centered on a young man's journey through romance and the humorous, unexpected situations that arise from his relationships.
Song Credits: "Ee Pranayamorathisayam" — from the film Good Idea (2013).
Scene Context: The song appears in the film as a romantic melodic number underscoring the lead pair's developing romance.