ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ ഓരോരോ ജന്മത്തിൽ ഞാൻ തേടുന്ന സ്നേഹം പോലും തകരുമെൻ നെഞ്ചിനുള്ളിൽ മായാ വേദനയായ് തിരയുകയായ് തളരുമിണക്കിളി പോൽ വിട പറയുകയാണോ ഇനിയും നീ ജീവനേ...
കുളിരിൽ ഉണരും മോഹവിചാരം മയങ്ങും രാവിനതറിയുമോ കത്തുന്നനുരാഗം പോലെ മായാത്തൊരു നിർവൃതിയായി ഏകാന്തയാമത്തിൽ ഞാൻ അകലും രാക്കിളിയായ് തെളിയുകയായ് മറന്ന രാവിലിതിൽ അകലുകയാണോ നീയും എൻ മോഹമേ (...ഏകനായ് തേടുന്നു)