Ee pakalariyaathe Vidarum ninte neela mizhiyariyaathe Nin manam ariyaathe innariyaathe Ee mazhayariyaathe innariyaathe Hridayam melle paadiya paattinorazhakaayi Innariyaathe....innariyaathe....
Paayunna theraayi maarunnu Kaanaatha theerangal thedunnu Oru lahariyil innengo padarnnu Paari parannu vinnaake... Ee mazhayariyaathe innariyaathe Nin manam ariyaathe innariyaathe Hridayam melle paadiya paattinorazhakaayi Innariyaathe....innariyaathe....
Ee pakalariyaathe Vidarum ninte neela mizhiyariyaathe.. Ee pakalariyaathe Vidarum ninte neela mizhiyariyaathe...
Innariyaathe....innariyaathe....
Language: Malayalam
ഈ പകലറിയാതെ.... വിടരും നിന്റെ നീലമിഴിയറിയാതെ... ഈ പകലറിയാതെ.... വിടരും നിന്റെ നീലമിഴിയറിയാതെ... നിന്‍ മനമറിയാതെ ഇന്നറിയാതെ ഈ മഴയറിയാതെ ഇന്നറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ....ഇന്നറിയാതെ....
താരങ്ങള്‍പോല്‍ മിന്നും മോഹങ്ങള്‍ മായാത്ത വര്‍ണ്ണങ്ങളാല്‍ നെയ്തും പുതുവഴി തേടിയ കാറ്റായലഞ്ഞു പാടും പുതുമൊഴി നാമെന്നും... പൂമലരറിയാതെ....ഇന്നറിയാതെ... ഈ കനവിലലിഞ്ഞതുമറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ....ഇന്നറിയാതെ....
പായുന്ന തേരായി മാറുന്നു കാണാത്ത തീരങ്ങള്‍ തേടുന്നു ഒരു ലഹരിയിലിന്നെങ്ങോ പടര്‍ന്നു പാറിപ്പറന്നു വിണ്ണാകെ... ഈ മഴയറിയാതെ ഇന്നറിയാതെ നിന്‍ മനമറിയാതെ ഇന്നറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായി ഇന്നറിയാതെ....ഇന്നറിയാതെ....
ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ.... ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ....