Ee maruveedhiyil ithalattu veenu Oru sneha deepam koodi.... Oru swapna naalam koodi..... Irule...irule... Irule ee poruline nee ettu vaanguu... Aa....aa....aa.... Ee maruveedhiyil ithalattu veenu Oru sneha deepam koodi....
ഈ മരുവീഥിയില് ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി.... ഒരു സ്വപ്നനാളം കൂടി..... ഇരുളേ...ഇരുളേ... ഇരുളേ...ഈ പൊരുളിനെ നീ ഏറ്റു വാങ്ങൂ... ആ....ആ....ആ.... ഈ മരുവീഥിയില് ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി....
ഇതിനെ നീയീ തൊട്ടിലാട്ടൂ ആദ്യത്തെ ജീവനെ പാടി വളര്‍ത്തിയ ആദി നോവിന്റെ ശീലില്... ആരീരം നേരു പാട്ടില്‍.... ഈ മരുവീഥിയില് ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി....
ഇതിനെ നീയീ ഇനിയും നടൂ ചിറകുള്ള കനവുകള്‍ മാത്രം മുളയ്ക്കുന്ന പുതുമണ്ണിന് ദാഹങ്ങളില്‍... പുത്തന്‍ ഉഴവുചാലില്‍.... ഈ മരുവീഥിയില് ഇതളറ്റു വീണു ഒരു സ്നേഹദീപം കൂടി....