ചക്ക പോലൊരു നെഞ്ചു തുളയ്ക്കാന്‍ ചക്കര മുക്കിയ വാക്കുകളുണ്ടോ... കൂട്ടി ഗുണിച്ചു ഹരിച്ചാലും ഈ പെണ്‍കാര്യം ഒരു വന്‍കാര്യം... (ചക്ക പോലൊരു...) കണ്ണിനിണങ്ങിയ മൊഞ്ചാണേലും പെണ്ണിനിണങ്ങിയ പൊട്ടേ നല്ലൂ കെട്ടുകള്‍ പൊട്ടിയ കമ്പി മുറുക്കാന്‍ ചെപ്പടി വിദ്യകള്‍ പറയാമോ... (ഏറുനോട്ടമിതെന്തിനു....)
Movie/Album name: Chettaayees
Sentence Summary: The 2012 Malayalam film Chettaayees revolves around the lives and struggles of a group of friends navigating relationships, aspirations, and social pressures in Kerala.
Song Credits:Erunottamithenthinu — from Chettaayees (2012); music composed for the film's soundtrack, sung by a playback vocalist; lyrics in Malayalam.
Musical Style: Melodic Malayalam film song (filmi light music) with folk-tinged sensibilities.
Raga Details: Information not available.
Key Artists Involved: Information on specific composer/singer credits not available.