എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി ഇഷ്ടമായി..... എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെയെന്നെ നീ തടവിലാക്കി... എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി... എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി ഇഷ്ടമായി.........
മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും വാചാലമായിന്നു മാറി.... സുരഭിലമാക്കിയെന്‍ അഭിലാഷങ്ങളെ ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി നീയെന്റെ പ്രിയതോഴാ...പോകരുതേ ... ഒരുനാളും എന്നില്‍ നിന്നകലരുതേ... എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി ഇഷ്ടമായി......... എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെയെന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി... ഉം....ഉം....ഉം....
Movie/Album name: My Boss
Movie Summary: A young man and woman who initially clash as boss and employee in Mumbai gradually fall in love, navigating workplace dynamics, misunderstandings, and family expectations.
Song Credits:
- Song: Enthinennariyilla
- Movie: My Boss (2012)
- Singer: Karthik (male version); Shreya Ghoshal (female version)
- Music: Sejo John
- Lyrics: Santhosh Varma
Musical Style: Melodic romantic film song with soft pop-orchestral arrangement and gentle acoustic/electric guitar backing.
Raga Details: Based on the Carnatic raga Charukesi (also rendered with Hamsadhwani-inflected phrases in parts; primary melodic framework identified as Charukesi).
Key Artists Involved:
- Composer: Sejo John
- Singers: Karthik, Shreya Ghoshal
- Lyricist: Santhosh Varma
- Film: My Boss, directed by Sathyan Anthikad; starring Dileep and Mamta Mohandas
Awards & Recognition: Not available.
Scene Context: A romantic montage/duet featuring the lead pair (Dileep and Mamta Mohandas) as their relationship blossoms, depicting tender moments of courtship and emotional bonding between the boss and employee characters.