Oro vichaaram mauna sanchaaram Moham nee..en daaham nee Mukilin mele thaaraapadhathil Theertheedaam njaan puthumaalika En jeevanaay ente deviyaay nee Varuvathinini chaartheedaam poothaali (enne ariyaathe nee...)
Language: Malayalam
എന്നെ അറിയാതെ നീ വേറെ മനസ്സേറിയോ കഥയറിയാതെ നീ ദൂരെ പോയ്മായുമോ എന്നെ അറിയാതെ നീ വേറെ മനസ്സേറിയോ കഥയറിയാതെ നീ ദൂരെ പോയ്മായുമോ ഇനി അറിയാ വിരഹക്കടലില്‍ നീ അലയായ് അലയും നേരം ഇടനെഞ്ചിന് കുളിരായ് മാറും എന്‍ അഴകേ... തീര്‍ത്താലും തീരാത്തൊരുറവാണു നീ മായ്ച്ചാലും മായാത്ത മഴവില്ലു നീ.... ഉം...ഉം...ഉം...
ഓരോരോ മോഹം നെഞ്ചോരം ചേരും രാഗം നീ..താളം നീ ഓരോരോ മോഹം നെഞ്ചോരം ചേരും രാഗം നീ..താളം നീ പുണരും നേരം പൂർണ്ണേന്ദു പാവം പുലരും നേരം സൂര്യബിബം ഇതു മോഹവും മോഹഭംഗവും പറവതിനിനി വിധിയെന്താക്കുവതാരോ ഇനി അറിയാ വിരഹക്കടലില്‍ നീ അലയായ് അലയും നേരം ഇടനെഞ്ചിന് കുളിരായ് മാറും എന്‍ അഴകേ...
ഓരോ വിചാരം മൌനസഞ്ചാരം മോഹം നീ..എന്‍ ദാഹം നീ മുകിലിന് മേലേ താരാപഥത്തില്‍ തീര്‍ത്തീടാം ഞാന്‍ പുതുമാളിക എന്‍ ജീവനായ് എന്റെ ദേവിയായ് നീ വരുവതിനിനി ചാർത്തീടാം പൂത്താലി (എന്നെ അറിയാതെ...)