മഞ്ഞുവീണതാണോ..അമ്പുകൊണ്ടതാണോ മഞ്ഞുവീണതാണോ....പൂവമ്പുകൊണ്ടതാണോ നീ വരുമ്പോള്‍ എന്റെയുള്ളില്‍ മയിലാടും പോലെ നിന്റെ വാക്കു കേള്‍ക്കെയുള്ളിൽ മഴ വീഴും പോലെ അണിയൻ പൂക്കൾ കരളിൽ വിരിയും പൊലെ എന്തേ...ഹൃദയതാളം മുറുകിയോ.... എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ...
എന്തിനാണു സൂര്യന്‍...വന്നുപോകും നേരം കുഞ്ഞുസൂര്യകാന്തി കണ്ണു ചിമ്മി നിന്നു എന്തിനാണു പൊന്തിടുന്നു തിര തീരം കാണെ എന്തിനാണു വണ്ടു കണ്ടു വിറയാടി പൂക്കള്‍ പറയൂ...മനമേ..... ചൊരിയൂ മധുരം പ്രിയതേ... എന്തേ...ഹൃദയതാളം മുറുകിയോ.... എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ... മധുരമീ അനുരാഗം...മതിവരാ മധുപാനം ആരോ വീണ്ടും തേടുമ്പോള്‍...... എന്തേ...ഹൃദയതാളം മുറുകിയോ.... എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ...