ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ തിരി താഴ്ത്തിയാരെയോ തിരയുന്നു നീലമേഘം (2) മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ (ഈ രാത്രിമഴയിൽ...)
ഇളം കാറ്റു വന്നെന്റെ തളിർമെയ് തലോടുമ്പോൾ മനസ്സു കവർന്നു കടന്നൊരാളേ കാത്തിരുന്നിവൾ (2) രാവിൻ പാൽക്കുടങ്ങൾ വീണുടഞ്ഞുവല്ലോ കൂട്ടിനായ് ചാരെ നിന്ന് മൗനതന്ത്രി മെല്ലെ മീട്ടുന്ന കരങ്ങളിൽ സ്വരങ്ങളിൽ ചേർന്നലിഞ്ഞിടാം ഞാൻ (ഈ രാത്രിമഴയിൽ...)
മലർച്ചുണ്ടിനാലെന്നെ മുളം തണ്ടായ് മാറ്റുമ്പോൾ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞ വാക്കും ഓർത്തിരുന്നവൾ (2) ദൂതുമായ് പോകുമെൻ രാജഹംസമെവിടെ പാട്ടുമായ് വന്നണഞ്ഞാൽ പ്രേമസ്വപ്ന സാനു തീർക്കുന്ന വസന്തമായ് സുഗന്ധമായ് പൂത്തുലഞ്ഞിടാം ഞാൻ (ഈ രാത്രിമഴയിൽ...)
Movie Summary:Arabipponnu (Oru Perunnaal Raavil) is a 2011 Malayalam film set against a coastal backdrop, weaving a tragic romantic tale of a poor fisherman whose life and love are undone by fate and social circumstance. (Note: This is a lesser-known/small-budget regional film, so verified plot details are limited.)
Song Credits:
- Song: "Ee Raathrimazhayil"
- Film: Arabipponnu (Oru Perunnaal Raavil) (2011)
- Language: Malayalam
- Lyricist, composer, and singer details for this specific track are not reliably documented in available sources.
Musical Style: Melodic film song (filmi semi-classical/romantic style), in keeping with Malayalam film music conventions of the early 2010s.
Raga Details: Not verifiably documented.
Key Artists Involved: Not verifiably documented for this specific track.
Awards & Recognition: None verifiable.
Scene Context: Not verifiably documented; given the title ("In this rainy night"), it likely functions as a romantic/melancholic situational song, but the specific scene placement is not confirmed in available sources.