En kanne kanmaniye Maayaathe maariville marayaathe Maanikyakkannu randum moodaathe Arikil nee anayille Priyamennu parayille (en kanne...)
Nilaa nilaa nilaa neelanilaave vaa Tharoo tharoo tharoo veli pon thaali En kanavilum en ninavilum neeye nee maathram Konchum kuyil pole En nenchil amaraan vaa Nee nenchil amaraan vaa (en kanne....)
Malar malar malar maari peyyumpol Varoo varoo varoo shamghumaayennum Ee chandanam nee chaarthanam maaril poomaaril Ennum kani kaanaan en nenchil thunayaakaan Nee nenchil thunayaakaan (en kanne..)
Language: Malayalam
എൻ കണ്ണേ കണ്മണിയേ മായാതെ മാരിവില്ലേ മറയാതെ മാണിക്ക്യക്കണ്ണു രണ്ടും മൂടാതെ അരികിൽ നീ അണയില്ലേ പ്രിയമെന്ന് പറയില്ലേ (എൻ കണ്ണേ...)
നിലാ നിലാ നിലാ നീലനിലാവേ വാ തരൂ തരൂ തരൂ വേളി പൊൻതാലി (2) എൻ കനവിലും എൻ നിനവിലും നീയേ നീ മാത്രം കൊഞ്ചും കുയിൽ പോലെ എൻ നെഞ്ചിൽ അമരാൻ വാ നീ നെഞ്ചിൽ അമരാൻ വാ (എൻ കണ്ണേ...)
മലർ മലർ മലർ മാരി പെയ്യുമ്പോൾ വരൂ വരൂ വരൂ ശംഖുമായെന്നും (2) ഈ ചന്ദനം നീ ചാർത്തണം മാറിൽ പൂമാറിൽ എന്നും കണി കാണാൻ എൻ നെഞ്ചിൽ തുണയാകാൻ നീ നെഞ്ചിൽ തുണയാകാൻ (എൻ കണ്ണേ...)