Ee puzhayum sandhyakalum neelamizhiyithalukalum Ormmakalil peeli neerthi odiyethumpol Pranayini nin smruthikal Ee puzhayum sandhyakalum neelamizhiyithalukalum
Pranayiniyude chundukal chumbanam kothikkave Chandralekha mukilinodenthu cholli ariyumo Poonilaavin maniyara Sakhikalaay thaaravrindamaakave pakarnnu thanna layalahari marakkumo Aa layalahari marakkumo Pulariyil nin mukham thuduthuduthathenthine Ee puzhayum sandhyakalum.....
Ethrayethra raavukal muthanikkinaavukal Poothulanja naalukal mangi maanju pokumo (2) Premagagana seemayil Kilikalaay mohamenna chirakil naam parannuyarnna kaalavum kozhinjuvo Aa swapnavum polinjuvo Kannuneer poovumaay ivide njaan maathramaay Ee puzhayum sandhyakalum....neelamizhiyithalukalum...
Language: Malayalam
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ
പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ.... പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ? ഈ പുഴയും സന്ധ്യകളും...
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ? കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്