Njaanum kalayunne athu neeyum thirayunne Kalahangal doore maattidaan tholkkaathe life neridaan Iniyellaam thirike vannidaan Ormmakale thachudachidaan Parayoo premam chummaathenthinu tell me why Hey ishtam veruthe vettil veezhthunne Ey premam chummaathenthinu tell me why (entho nedunne...)
Um.. kalyaanamaay um.. ini apaswaram vannunarave idi koodumo Um..manavole nee um.. time passinaay Karuthunnu enkilennaval kariveppila pole ninneyum Kara kaanaa kadalilerinjeedum Hey kalyaanam aru boraanenne why Athu kazhiyum neram premam theerum hai Hey kalyaanam aru boraanenne why
Oh... ee yaathrayil um.. munnerave Innottayaay pokunnu naam Um... ee jeevitham um... madi kaattave Aaradi tharimanninullilaay veenadiyaan piravi kondu naam Ororo kuzhiyilurangunne Ee lifum wifum enthinu tell me why Athu sookshichillel pottum pappadamaay Ey premam chummaathenthinu tell me why
Language: Malayalam
എന്തോ നേടുന്നേ ഇന്നെന്തോ കളയുന്നേ ഞാനും കളയുന്നേ അതു നീയും തിരയുന്നേ കലഹങ്ങൾ ദൂരെ മാറ്റിടാൻ തോൽക്കാതെ ലൈഫ് നേരിടാൻ ഇനിയെല്ലാം തിരികെ വന്നിടാൻ ഓർമ്മകളെ തച്ചുടച്ചീടാൻ പറയൂ പ്രേമം ചുമ്മാതെന്തിനു റ്റെൽ മീ വൈ ഹേയ് ഇഷ്ടം വെറുതേ വെട്ടിൽ വീഴ്ത്തുന്നേ ഏയ് പ്രേമം ചുമ്മാതെന്തിനു റ്റെൽ മീ വൈ (എന്തോ നേടുന്നേ...)
ഉം..കല്യാണമായ് ഉം..ഇനി അപസ്വരം വന്നുണരവേ ഇടി കൂടുമോ ഉം...മനവോളേ നീ ഉം.. ടൈം പാസിനായ് കരുതുന്നു എങ്കിലെന്നവൾ കറിവേപ്പില പോലെ നിന്നെയും കരകാണാകടലിലെറിഞ്ഞീടും ഹേ കല്യാണം അറുബോറാണെന്നേ വൈ അതു കഴിയും നേരം പ്രേമം തീരും ഹൈ ഹേയ് കല്യാണം അറുബോറാണെന്നേ വൈ
ഓ.. ഈ യാത്രയിൽ ഉം.... മുന്നേറവേ ഇന്നൊറ്റയായ് പോകുന്നു നാം ഉം... ഈ ജീവിതം ഉം..... മടി കാട്ടവേ ആറടി തരിമണ്ണിനുള്ളിലായ് വീണടിയാൻ പിറവി കൊണ്ടു നാം ഓരോരോ കുഴിയിലുറങ്ങുന്നേ ഈ ലൈഫും വൈഫും എന്തിനു റ്റെൽ മീ വൈ അതു സൂക്ഷിച്ചില്ലേൽ പൊട്ടും പപ്പടമായ് ഏയ് പ്രേമം ചുമ്മാതെന്തിനു റ്റെൽ മീ വൈ